Chapter Title : ഒന്നാകാം 3 [Rocky]
നടന്നു തുടങ്ങി...
അപ്പോഴാണ് അവിടെ ബിൽഡിംഗ്ന്റെ പിറകിൽ ഒരു അനക്കം..
അമ്മക് എന്തോ സംശയം അടിച്ചു...
ടാ ഒന്ന് എന്റെ കൂടെ വാ അവിടെ എന്തോ ഒരു അനക്കം...
ഓക്കെ..
ഞങ്ങൾ അങ്ങോട്ട് പോയി...
അവിടെ ചെന്നതും ഞാനും അമ്മയും ഒന്ന് ഞെട്ടി...
ഒരു ആണും പെണ്ണും നിന്ന് ലിപ്‌ലോക്ക് ആണ് ....
ഹോ അടിപൊളി കാഴ്ച...
അമ്മയും ഒന്ന് നിന്ന് പോയി....
കുറച്ച് സെക്കന്റ് കഴിഞ്ഞു...
മഞ്ജു :ആരാടാ അത്
പെട്ടന്ന് അവർ അപ്പുറത്തെ വഴിയിൽ കൂടെ ഓടി...
ഇരുട്ട് ആയത് കൊണ്ട് അവരെ കണ്ടതുമില്ല..
മഞ്ജു : പ്രിൻസിയെ അറിയിക്കണം ഇത്...
എന്തിന്... ബാ നമുക്ക് പോവാം..
പോടാ.. അങ്ങനെ വിട്ടാൽ കൊള്ളാവോ...
അവർ ഒക്കെ പ്ലസ് ടു ആയില്ലേ... വിട്ടേരെ അമ്മ...
അമ്മ കുറച്ച് നേരം നിന്ന് ആലോചിച്ചിട്ട്...
എങ്കിൽ പോവാം എന്ന് പറഞ്ഞു...
ഞങ്ങൾ വണ്ടി എടുത്തു വീട് എത്തി...
ഫ്രഷ് ആയി വന്നു കഴിക്കാൻ ഇരുന്നു...
പിള്ളേർ ഒക്കെ ഇപ്പോ ഇങ്ങനെ ആയല്ലേ അമ്മേ...
ങേ എന്തോന്ന്... മോൻ നേരത്തെ ഇങ്ങനെ അല്ലാലോ പറഞ്ഞെ...
അല്ല എനിക്ക് ഒന്നും കോളേജ് ആയിട്ടും ആരുമില്ല... അതുകൊണ്ട് പറഞ്ഞതാ...
ശോ കഷ്ടം...
അതാ... എന്റെ ഒക്കെ അവസ്ഥ...
പോയി വളച്ചു എടുക്കണം....
ങേ നേരത്തെ ആ പിള്ളേരെ കണ്ടപ്പോൾ ഇതല്ലല്ലോ പറഞ്ഞെ...
അത് പിന്നെ... സ്കൂളിൽ അതൊക്കെ അങ്ങ് സമ്മതിക്കാവോ...
അങ്ങനെ നീയമം ഒന്നുമില്ലലോ സമ്മതിച്ചുകൂടാ എന്ന്...
പോടാ വൃത്തികെട്ടവനെ...
ഇതൊക്കെ വൃത്തികേട് ആണോ...
ആണ്...
അപ്പൊ പിന്നെ നമ്മൾ ഒക്കെ എങ്ങനെ
💬 Comments
View all comments