Chapter Title : ഒന്നിലൂടയ് അറിഞ്ഞവൻ [അസ്കർ ഷാ]
മാമി ഞാനും അവിടെ കേറി ഇരുന്ന് നാട്ടിലെ വർത്തനം ഓക്ക് പറഞ്ഞു ഇരുന്ന് ഷാഹിനയെ തിരക്കി അവൾക് ഞാൻ ഏതേലും പറഞ്ഞൽ ദേഷ്യം ഉച്ചയ്ക്ക് മുന്നയ് വഴകു കൂടി പോയി വീണ്ടും വഴക്ക് അയോ മാമി
സീന മാമി : എൻ്റെ മോനെ അവള് കയ്യിൽ അക്കി വേചേക്കുവല്ലെ അവൻ അവളെ വാക്കിന് അപ്പുറം പോവില്ല മോനെ ആയി പോയില്ലേ ഇനി ഞാൻ ഒന്നും പറയുന്നില്ല വരുന്നേൽ വരട്ടെ ഞാൻ : മമിക് ഞാൻ ഉണ്ടല്ലോ അവേരോടെ ഓക്ക് പോവാൻ പറ ?
സുബൈർ മാമ വിളിക്കാറ് ഉണ്ടോ സീന മാമി: അങ്ങേരു വല്ലപ്പോഴും വിളിക്കും ഞാൻ : നാട്ടിൽ വറരയോ സീന മാമി: വന്നിട്ട് എന്നതിന് കടം ഓക്ക് തീർക്കട്ട് ഞാൻ: ജസീനടെം ജീൻസയെയ്ക്കെ തിരക്കി അവർ എന്നും വിളിക്കും ജാസീന 2 ദിവസം കഴിഞ്ഞ് വരും ജീൻസും ഹുസ്ബുണ്ടും കോഴിക്കോട് അണ് അവർ ഇനി ലീവ് കിട്ടുമ്പോൾ വരും എന്നൊക്കെ പറഞ്ഞു ഞാൻ:ഇനി ഞാൻ ഓക്ക് കെട്ടി കൊണ്ട് വരുന്നത് എന്ത് അവോ ഏതോ ?
മാമി:ചിർക്കണ്ടാ നിൻ്റെ മിടുക്ക് പോലെ ഇരിക്കും ഞാൻ പറഞ്ഞു അതൊക്കെ വിധി പോലെ നടക്ട്ട് അല്ലേ മാമി നി വിഷമിക്കണ്ട നല്ല പെണ്ണിനെ കിട്ടും എന്ന് സമയം ആവുമ്പോൾ ഞാൻ അതെ അതെ മാമി അഹ് സമയം കോൾ വന്ന് ഹാളിൽ കേറി ഞാൻ അവിടെ ഇരുന്ന് കോൾ കട്ട് അയതിന് ശേഷം എന്നെ അകത്ത് വരാൻ പറഞ്ഞു നിന്നെ വിളിക്കാൻ ആയിട്ട് ഇരുന്നത് അണ് ബാത്ത്റൂമിൽ
💬 Comments
View all comments