Chapter Title : ഒന്നാം പാഠം 2 [Master]
വ്യക്തമായി.
“ഞാന്‍ ഒന്ന് പുറത്ത് പോവ്വാ..”
അത്രയും പറഞ്ഞ് ഒപ്പിച്ചിട്ട് ഞാന്‍ വേഗം പുറത്തിറങ്ങി. ആന്റി എന്നെ നോക്കിയതുപോലുമില്ല. ഞാന്‍ കൊച്ചമ്മാവന്റെ സൈക്കിള്‍ എടുത്ത് തുടച്ച് അതില്‍ കയറി നേരെ റഫീക്കിനെ കാണാനായി പുറപ്പെട്ടു. എന്റെ മനസ് തകര്‍ന്നു തരിപ്പണമായ അവസ്ഥയിലായിരുന്നു. സൈക്കിള്‍ ചവിട്ടല്‍ വലിയ ഒരു ജോലിയായി എനിക്ക് തോന്നി. ശരീരത്തിന്റെ ശക്തി മൊത്തം നഷ്ടമായതുപോലെ. ഞാന്‍ ചെന്നപ്പോള്‍ റഫീക്ക് വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ വെളുക്കെ ചിരിച്ചുകൊണ്ട് അവന്‍ എഴുന്നേറ്റു വന്നു.
“എന്താടാ പതിവില്ലാതെ ഈ ഭാഗത്തൊരു കറക്കം” അവന്‍ ചോദിച്ചു. ഞാന്‍ മനസിലെ വിഷമം പുറമേ പ്രകടിപ്പിക്കാതെ ഒരു ചിരി വരുത്തി.
“ഏയ്..അവധിയല്ലേ..നിന്നെ ഒന്ന് കാണാനായി ചുമ്മാ ഇറങ്ങിയതാ..” ഞാന്‍ സൈക്കിള്‍ സ്റ്റാന്റില്‍ വച്ചിട്ട് പറഞ്ഞു. വീടിന്റെ ഉള്ളില്‍ നിന്നും അവന്റെ ഇത്ത എന്റെ ശബ്ദം കേട്ടു പുറത്തേക്ക് വന്നു നോക്കി.
“ഇതാര്..അപ്പുവോ..നീ ഞങ്ങളെയൊക്കെ അങ്ങ് മറന്നോടാ ചെക്കാ..”
നബീസുത്താ കൈകള്‍ പൊക്കി മുടി ഒതുക്കിക്കൊണ്ട് എന്നോട് ചോദിച്ചു. റഫീക്കിന്റെ ചേച്ചി ആണ് നബീസ. പ്രായം പത്തൊമ്പത്. നിക്കാഹ് കഴിഞ്ഞു ഭര്‍ത്താവ് ഗള്‍ഫിലാണ്. ഞാന്‍ ചിരിച്ചു.
“നീ വല്ലോം കഴിച്ചോടാ രാവിലെ..ഇല്ലെങ്കില്‍ വാ പത്തിരി കഴിക്കാം..” ഇത്ത എന്നെ സ്നേഹപൂര്‍വ്വം ക്ഷണിച്ചു.
“ഞാന്‍ കഴിച്ചു ഇത്താ..”
ഇത്ത എന്നെ നോക്കി ചിരിച്ചിട്ട് ഉള്ളിലേക്ക് പോയി. നബീസുത്താ നല്ലൊരു മൊഞ്ചത്തിയാണ് എന്നെന്റെ മനസു പറഞ്ഞു.
“വാടാ..നമുക്കൊന്ന് കറങ്ങിയിട്ട് വരാം..”
റഫീക്ക് എന്നെ വിളിച്ചു റോഡിലേക്ക് ഇറങ്ങി. ആന്റിയുമായുള്ള എന്റെ പ്രശ്നം ഇവനെ എങ്ങനെ ധരിപ്പിക്കണം എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ ഒപ്പം നടന്നു. റഫീക്ക് തലേ
💬 Comments
View all comments