Chapter Title : ഒന്നാം പാഠം - 3
പിണങ്ങിയാല്‍, അവന്‍ ഇത് നാട്ടില്‍ പാട്ടാക്കും. അത് എന്നെക്കാള്‍ അധികം ആന്റിക്കായിരിക്കും ദോഷം ചെയ്യുക. അതുകൊണ്ട് സംഗതി ഒരു രഹസ്യമായി ഞാന്‍ എന്റെ മനസ്സില്‍ തന്നെ സൂക്ഷിച്ചു. പക്ഷെ പഴയതുപോലെ എനിക്ക് ജീവിക്കാന്‍ സാധിച്ചില്ല. സ്ത്രീശരീരം കൂടിയേ തീരൂ എന്നൊരു അവസ്ഥയില്‍ ഞാനെത്തി. രാത്രി അഞ്ചും ആറും തവണ ഞാന്‍ സ്വയംഭോഗം ചെയ്യും. പല സ്ത്രീകളെയും ഞാന്‍ മോഹിച്ചെങ്കിലും അവരോട് മുട്ടാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അന്തര്‍മുഖനായ ഞാന്‍ പല വഴികളും ആലോചിച്ചു. സാഹചര്യം അനുകൂലമായാല്‍ വീണ ആന്റിയെ എനിക്ക് കിട്ടും; പക്ഷെ സാഹചര്യം എവിടെ ഒക്കാന്‍? മാത്രമല്ല എനിക്കിപ്പോള്‍ ആന്റി മാത്രം പോരായിരുന്നു. കാണുന്ന ഏത് സുന്ദരി പെണ്ണിനേയും എനിക്ക് വേണം. എന്നില്‍ കാമം അതിയായി ശക്തി പ്രാപിച്ചു വന്നു.
അങ്ങനെയിരിക്കെ ഒരു വാരാന്ത്യമെത്തി. ഇനി മൂന്നു ദിവസത്തേക്ക് സ്കൂള്‍ അവധിയാണ്. സ്കൂളില്‍ നിന്നും വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ രണ്ടു ജോഡി ചെരുപ്പുകള്‍ വീടിന്റെ മുന്‍പില്‍ കിടക്കുന്നു. സ്ത്രീകള്‍ ധരിക്കുന്ന ചെരുപ്പാണ്. ആരാകും അതിഥികള്‍ എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ സൈക്കിള്‍ വച്ചിട്ട് വീട്ടിലേക്ക് കയറി.
“ങാഹാ അപ്പു എത്തിയോ...താമസിച്ചോടാ മോനെ നീ....”
വിടര്‍ന്ന ചിരിയോടെ എന്നെ സ്വാഗതം ചെയ്തത് അമ്മയുടെ നേരെ മൂത്ത ചേച്ചി സുമ എന്ന് പേരുള്ള എന്റെ പേരമ്മ ആണ്. അമ്മയ്ക്ക് രണ്ടു ചേച്ചിമാര്‍ ഉള്ളതില്‍ ഇളയ ആള്‍. മൂത്ത ചേച്ചിയെ ഞാന്‍ മൂത്തമ്മ എന്നാണ് വിളിക്കുന്നത്.
“പേരമ്മ എപ്പഴാ വന്നത്..” ഞാന്‍ ചോദിച്ചു.
“കുറെ നേരമായി..സ്വപ്നയും ഉണ്ട്...മോളെ സ്വപ്നേ..ദാ അപ്പു എത്തി...”
പേരമ്മ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. സ്വപ്ന പേരമ്മയുടെ ഇളയ മകളാണ്.
💬 Comments
View all comments