0%

Chapter Title : ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ]

Author : Kambikathakal Read All Parts 353

എടുത്തുനോക്കാൻ തുടങ്ങി. അവളുടെ എല്ലാ ഫോട്ടോയും നോക്കി സ്വപനം കണ്ടോണ്ടിരുന്നു.എന്റെ വീടിന്റെ അടുത്തായതുകൊണ്ട് തന്നെ നാളെ രാവിലെ ബസ് കയറാൻ പോകുമ്പോ അവളെ കണ്ടു വെറുതെ സംസാരിക്കാം എന്ന് തീരുമാനിച്ചു.

കിടക്കുന്നതിനു മുന്നേ അമൽനെ വിളിച്ചു നാളെ നേരത്തെ ക്ലാസ്സിൽ കയറണം എന്നും പറഞ്ഞു അലാറം വെച്ചും ആണ് കിടന്നത്.

___________________________________________________________________________________________________

നിങ്ങൾക്ക് ഞാൻ എഴുതുന്നത് എത്രമാത്രം ഇഷ്ടപെടുന്നുണ്ട് എന്ന് എനിക് അറിയില്ല. എന്റെ ജീവിതത്തിൽ തന്നെ ഞാൻ ആദ്യമായി എഴുതുന്ന കഥ ആയതുകൊണ്ട് തന്നെ എങ്ങനെ എന്തൊക്കെ വിചാരിക്കണം എന്ന് എനിക് വല്യ ധാരണ ഇല്ല.

നിങ്ങളുടെ എല്ലാവരുടെയും കമന്റ്‌ എന്നെ സഹായിക്കും അതുകൊണ്ടാണ് എല്ലാരും കമന്റ്‌ ഇടണേ എന്ന് അഭ്യർത്ഥിക്കുന്നത് ?

ഈ പാർട്ട്‌ എല്ലാർക്കും ഇഷ്ടമായങ്കിൽ അടുത്ത പാർട്ട്‌ വേഗം തന്നെ ഇടാൻ ഞാൻ ശ്രമിക്കാം.

💬 Comments

View all comments