ഊരാക്കുടുക്ക് [അർജ്ജുൻ ദേവ്]

📝 Ongoing

👁 457.2K views ❤ 1.9K likes 💬 320 comments

കാര്യങ്ങളങ്ങനാണേൽ പിന്നെ നമുക്ക് മോളെ വിളിയ്ക്കാമല്ലേ..??"""_ തിരിഞ്ഞും മറിഞ്ഞുമിരുന്ന് ഓരോരുത്തരോടും വർത്താനം പറയുന്നതിനിടയിൽ സമയംകണ്ടെത്തി വേണുവങ്കിൾ സദസ്സിലെല്ലാവരോടുമായി ചോദ്യമിട്ടതിന്, ""..പിന്നെന്താ.. അതല്ലേലും മോളെക്കാണാൻ തന്നാണല്ലോ ഞങ്ങളുവന്നത്..!!"""_ എന്നായിരുന്നു വല്യച്ഛൻറെ മറുപടി..

📚 Chapters

2 published

Related Stories

💬 Comments

View all comments