Chapter Title : ഊർമിള എന്റെ ടീച്ചറമ്മ 2 [ആദി 007]
അവളെ ഇന്ന് കിട്ടിയില്ല.ഇവൾ ആളുകൾ മിടുക്കിയ പേര് ശ്രീജ"
അൻവർ ശ്രീജയെ ഒന്ന് നോക്കി.ശ്രീജ ഒന്ന് ചിരിച്ചു
"സ്രാങ്ക് ചേട്ടൻ പൊയ്ക്കോ ..ഈ സാറിനെ ഞാൻ നോക്കി കൊള്ളാം"
സ്രാങ്ക് ചിരിച്ചു
"എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ച മതി കേട്ടോ സാറെ.വാതിൽ അങ്ങ് അടച്ചേരു "
സ്രാങ്ക് പുറത്തേക്ക് നടന്നു
സ്രാങ്ക് പോയ ഉടനെ അൻവർ പോയി വാതിൽ അടച്ചു.ഉറക്കം മുഴുക്കാത്തതിന്റെ കുറവ് അയാളുടെ മുഖത്തു വ്യക്തമായിരുന്നു.
"ഇവിടെ ഇരിക്ക്.ഞാൻ പോയി മുഖം കഴുകിയിട്ടു വരാം"
ശ്രീജ അവിടെ തന്നെ ഇരുന്നു.അൻവർ പോയി മുഖം കഴുകി.
അയാൾക്ക് തീരെ മൂഡില്ല.ആകെ ഒരു മിടിപ്പ് ഒരു സിഗററ്റ് എടുത്തു പുകച്ചു കൊണ്ട് അയാൾ ശ്രീജയുടെ സമീപം ഇരുന്നു.
"എന്ത് പറ്റി സാറെ.
എന്നെ ഇഷ്ടപെട്ടില്ലേ..? "
"ഹേയ് ...എന്താ"
"അല്ല സാറിന്റെ മുഖം കണ്ട് ചോദിച്ചതാ "
"ഒന്നുമില്ല "
"അത് ചുമ്മാ ...എന്തോ ഉണ്ട്.സാറിനു എന്നെ ഇഷ്ടാമായില്ലന്നു എനിക്ക് മനസിലായി"
"ഒരു മൂഡില്ല അതാണ്.അല്ലാതെ ഇഷ്ടക്കേടൊന്നും ഉണ്ടായിട്ടല്ല."
"എങ്കിൽ സ്രാങ്ക് ചേട്ടനെ വിളിക്കാം.സാറിനു താല്പര്യം ഇല്ലെങ്കിൽ ഞാൻ പോയേക്കാം"
"എന്താ വേറെ കസ്റ്റമർ വെല്ലോം ഉണ്ടോ..?"
"അയ്യോ അങ്ങനെ പറഞ്ഞതല്ല സാറേ.സാറ് സ്രാങ്ക് ചേട്ടന് നേരത്തെ കാശ് കൊടുത്തതല്ലേ.അത് തിരിച്ചു വാങ്ങിച്ചു തരാൻ പറയാം."
"ഞാൻ മുൻകൂർ പണം ഒന്നും കൊടുത്തിട്ടില്ല .നിങ്ങളെ പറഞ്ഞു വിട്ടിട്ട് ഞാൻ എന്ത് ചെയ്യാനാ..?"
"എന്നിട്ടെന്താ.സാർ പോയി ഒന്ന് നല്ലോണം ഉറങ്ങിക്കോ "
രാത്രി അധികം വൈകിയിരുന്നില്ല.എന്നിട്ട് കൂടി ശ്രീജയെ പറഞ്ഞു വിടാൻ അൻവറിനു ആയില്ല.വെറുതെ സംസാരിക്കാൻ എങ്കിലും ഒരാൾ അയാൾക്ക്
💬 Comments
View all comments