ഊർമിള എന്റെ ടീച്ചറമ്മ 5 [ആദി 007]

📝 Ongoing

👁 182148 views ❤ 199 likes 💬 26 comments

ഊർമിള എന്റെ ടീച്ചറമ്മ 5 Urmila Teacher Ente Teacheramma Part 5  | Author : Aadhi 007  [ Previous Part ] [ www.kkstories.com ]

രാത്രിയിലെ അത്താഴവും കഴിച്ചു ഊർമിള മുറിയിലേക്ക് നടന്നു. അവളുടെ മനസ്സ് മുഴുവൻ അൻവർ ആയിരുന്നു. തന്റെ പ്രിയ ശിഷ്യൻ. ഒരിക്കൽ തന്റെ മകനെ പോലെ സ്നേഹിച്ചവൻ. അവളുടെ മനസ്സിൽ അവന്റെ സ്ഥാനം അത്രക്ക് വലുതായിരുന്നു. ഇത്രയും നാൾ അവനൊരു വിങ്ങലായി ഉള്ളിൽ എവിടേയോ ഉണ്ടായിരുന്നു. ആ ഓർമ്മകൾ ഇടയ്ക്കിടെ വന്നു അവളെ ആഴത്തിൽ വേദനിപ്പിക്കുമായിരുന്നു.

സങ്കടം ആരോട് പറയും. അഹങ്കാരത്തിന്റെ പ്രതാപത്തിൽ മുങ്ങി കുളിച്ച തന്റെ ഭർത്താവിനോടോ അതോ ഭർത്താവിന്റെ തനി പകർപ്പുള്ള മകളോടോ. ഇത്രയും വർഷങ്ങൾ എടുത്തു വെച്ച ഭാരം ഒഴിഞ്ഞു പോയിരിക്കുന്നു. ഊർമിളയുടെ മുഖത്തു സന്തോഷം അലതല്ലി.

മുറിയിലേക്ക് വന്നു വാതിൽ അടക്കാനും ഊർമിളയുടെ ഫോൺ റിംഗ് ചെയ്തു.

"അൻവർ " പ്രതീക്ഷയോടെ അവൾ പുലമ്പി.

വേഗം വാതിൽ അടച്ചു ഫോൺ എടുക്കാനായി അവൾ ഓടി. എന്നാൽ ഫോൺ നോക്കിയ അവളുടെ മുഖത്തു നിരാശയായിരുന്നു ഫലം. തന്റെ ഭർത്താവ് തമ്പിയുടെ കോൾ ആയിരുന്നു അത്.

ഊർമിള ഒന്ന് മടിച്ചു. പ്രസരിപ്പ് അകന്ന മുഖത്തോടെ ഫോൺ എടുത്തു. കട്ടിലിൽ ഇരുന്നു

"ആ ഏട്ടാ. "

"നീ കിടന്നോടി...? " പരുക്കൻ ശബ്‌ദത്തോട് തമ്പി

"ഇല്ല. കിടക്കാൻ പോവാരുന്നു "

"മം പിന്നെ. സോമനോട് നാളെ എന്റെ വീട് വരെ പോകാൻ പറയണം. "

"എന്താ അവിടെ...? "

"ഒരു വസ്തു നോക്കാനാടി "

"മം.. കഴിച്ചോ..

📚 Chapters

1 published

Related Stories

💬 Comments

View all comments