Chapter Title : ഊർമിള എന്റെ ടീച്ചറമ്മ [ആദി 007]
ഊർമിള മേനോൻ അൻവറിന്റെ പ്രിയപ്പെട്ട ടീച്ചറമ്മയായി.
ഇടക്ക് എപ്പഴോ ഇരുവരുടെയും പ്രണയത്തെ പറ്റി ഊർമിള അറിഞ്ഞപ്പോഴും ഒരു താക്കീതിൽ അവർ അത് ഒതുക്കി.തന്റെ ഭർത്താവും ഗൾഫിലെ വ്യവസായ പ്രമുഖനുമായിരുന്ന രാജശേഖരൻ തമ്പി ഈ ബന്ധത്തെ ഒരിക്കലും അംഗീകരിക്കില്ലയന്ന് ഊർമിളക്ക് ഉറപ്പായിരുന്നു.
ആരോരും ഇല്ലാത്ത ക്ലാസ്സ് മുറിയിൽ താൻ ആദ്യമായി ഒരു പെണ്ണിനെ കാമിക്കുമ്പോൾ അതും തന്റെ കാമുകി.അൻവർ വെറുതെ എങ്കിലും മോഹിച്ചിട്ടുണ്ടാവും ഇത് ജീവിത അവസാനം വരെ തന്റെ പാതി ആകുന്ന ശരീമായിരുന്നു എന്ന് .
എന്നാൽ എല്ലാം കഴിഞ്ഞു തോന്നുന്ന കുറ്റബോധം.അന്ന് അവന്റ കണ്ണ് നനയിച്ചിരുന്നു.
ഒരിക്കൽ ഒരു രാത്രിയിൽ അനുപമ അൻവറിനെ വീട്ടിലേക്ക് ക്ഷണിച്ചു.അച്ഛൻ നാട്ടിൽ ഉള്ള സമയം ആയിരിന്നിട്ടു കൂടി അവളിലെ ആ ധൈര്യവും കാമ പരിവേഷവും അവനെ ശെരിക്കും ഞെട്ടിച്ചിരുന്നു.പേടി ഉണ്ടായിരുന്നിട്ടും അൻവർ ആ വീട്ടിലേക്കു പോയി.എന്നാൽ സംഭവിച്ചത് മറ്റൊന്ന് അവൻ പിടിക്കപ്പെട്ടുസംഗതി കൈവിട്ടു പോയപ്പോൾ അനുപമ അവനെ ഒറ്റി.പ്രതി അൻവർ കുറ്റം രാത്രിയിൽ പെണ്ണ് പിടിക്കാൻ ഇറങ്ങിപോലും.ഒരു വരുത്തൻ മേത്തൻ ചെറുക്കന്റെ വാക്ക് ആര് കേൾക്കാൻ.രാജശേഖരൻ തമ്പിയല്ലേ മറുവശത് നാട്ടുകാർ മേനോൻ കുടുംബത്തിന്റെ കൂടെ നിന്നു.എല്ലാം അറിയാമായിരുന്നിട്ടും ഊർമിള പോലും ഒന്നും മിണ്ടിയില്ല .
രായ്ക്കു രാമാനം അൻവറിനെയും വാപ്പയെയും നാട്ടുകാർ നാടുകടത്തി.പിന്നീട് കുറേകാലം അന്യനാട്ടിൽ .വാശിക്ക് പഠിച്ചു എൻജിനീയർ ആയി .വാപ്പയുടെ മരണശേഷം ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെ ആയിരുന്നു.ബാംഗ്ലൂർ ജീവിതം അങ്ങനെ ആണല്ലോ.
അൻവർ തന്റെ മൊബൈൽ എടുത്തു ഫേസ്ബുക്കിൽ അനുപമയെ പരതി.ഒടുവിൽ കണ്ടു ഭർത്താവും കുട്ടിയും ആയി നിൽക്കുന്ന അവളുടെ ഫാമിലി പിക്.ഇപ്പൊ ജർമനിയിൽ സെറ്റൽഡ്
💬 Comments
View all comments