0%

Chapter Title : ഊട്ടി ഡ്രൈവ് 2 [ബാലൻ]

Author : Kambikathakal Read All Parts 735

നോക്കി അവൾ എന്റെ കാലിൽ നോക്കി നില്കുന്നു ഞാൻ പറഞ്ഞു വാ നടക്കാം, ഇൻസ്ട്രക്റ്റർ മുന്നിൽ നടന്നു പോയി ഞാനും പയ്യെ നടന്നു കയറുന്ന പോലെ അല്ല ഇറങ്ങുമ്പോൾ നല്ലപണിയാണ് മോൾ എന്റെ കൈയിൽ പിടിച്ചു ഞാൻ പറഞ്ഞു വേണ്ട ഞാൻ വീണപ്പോൾ ഒന്ന് വന്നു ഹെല്പ് ചെയ്തില്ലലോ ഞാൻ ഒന്ന് ദേഷ്യം നടിച്ചു എന്നിട്ട് അവളുടെ കൂടെ തന്നെ ഒന്നും മിണ്ടാതെ താഴ്ത്തേക്കിറങ്ങി ഇറങ്ങുമ്പോൾ കല്ലും മരത്തിന്റെ വേരും വള്ളിയും എല്ലാം പിടിച്ച് വേണം ഇറങ്ങാൻ എന്തായാലും നല്ല എക്സ്പീരിയൻസ് രാവിലെ തന്നെ, താഴെ എത്തിയപ്പോൾ ഫാമിലിയിൽ ഉള്ള കുട്ടികൾ ചോദിച്ചു അങ്കിൾ നല്ല വേദന ഉണ്ടോന്നു ഞാൻ ഹേയ് ഒന്നുല്ല മക്കളെ വാ നമ്മൾക്ക് വേഗം റിസോർട്ടിലേയ്ക് പോകാം എന്ന് പറഞ്ഞു ജീപ്പിൽ കയറി, ഓർക്കാപുറത്തു വീണത് കൊണ്ടു കയ്യിന്റെ എവിടെയൊക്കെയോ നീറുന്നുണ്ട്. റിസോർട്ടിൽ എത്തി നല്ല വിശപ്പുണ്ട് ഞാൻ മോളോട് ചോദിച്ചു കുളിച്ചിട്ടു വരണോ അതോ ഇപ്പോൾ തന്നെ ബ്രെക്ഫാസ്റ് കഴിക്കുന്നോ മോൾ പറഞ്ഞു കുളിച്ചിട്ടു മതി എന്ന് ഞാൻ പറഞ്ഞു മോൾ പോയി കുളിച്ചിട്ടു വാ അങ്കിൾ ഇപ്പോൾ കഴിക്കട്ടെ നല്ല വിശപ്പുണ്ട്. നമ്മുടെ റൂമിന്റെ അടുത്താണ് കൂടെ വന്ന ഫാമിലിയുടെ ഞാൻ അവരോട് വരുമ്പോൾ മോളെ കൂടി കൂട്ടാൻ പറഞ്ഞു അവർക്കു സന്തോഷം തന്നെ കാരണം അവരുടെ കുട്ടികൾ മോളുടെ കൂടെ നല്ല കൂട്ടാണ്. ഞാൻ വേഗം പോയി ഭക്ഷണം കഴിച്ചു പുറത്തെ ചാരുകസേരയിൽ വന്നിരുന്നു രണ്ട് മിനുട്ടു ഒന്ന് പത്രത്തിൽ കണ്ണോടിച്ചു അപ്പോൾ മോളും കുട്ടികളും മാത്രം ഇങ്ങോട്ട്

💬 Comments

View all comments