Chapter Title : ഊട്ടി ഡ്രൈവ് [ബാലൻ]
വയ്യ അതിനുശേഷം മാളിൽ അത്യാവശ്യം ആൾക്കാർ എല്ലാം അവളെ തന്നെ ആയിരുന്നു നോക്കുന്നത് പകൽ സമയം ആയതുകൊണ്ട് അധികം ആളുണ്ടായിരുന്നു ഇല്ല നമ്മൾ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി ഡ്രൈവർ സ്റ്റാർട്ട് ചെയ്തു മൈസൂരിൽ വെച്ച് ഉച്ചയൂണു കഴിക്കാം എന്ന് പ്ലാൻ ചെയ്തു.
ഞാൻ കാറിൽ വച്ച് എന്റെ ഫ്രണ്ടിനെ വിളിച്ചു ഇവളെ ഒപ്പിച്ച കാര്യം പറഞ്ഞു, കോൾ കട്ട് ചെയ്തു കുറച്ചു കഴിഞ്ഞശേഷം അവൾ എന്നോട് ചോദിച്ചു അങ്കിൾ പേര് എന്താണ് അതും മലയാളത്തിൽ ഞാൻ പെട്ടെന്ന് തന്നെ വണ്ടി നിർത്തി നടുറോട്ടിൽ ആണെന്ന് പിന്നിൽ വാഹനം വരുന്നു പോലും ആലോചിക്കാതെ ഞാൻ ചോദിച്ചപ്പോൾ മലയാളിയാണ് കുട്ടി എന്ന് പറഞ്ഞു എന്നോട് വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചു ഞാൻ പറഞ്ഞു വൈഫ് ഒരു മോള് മോൾക്ക് എത്ര വയസ്സായി എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു 27 അവളുടെ വിവാഹം കഴിഞ്ഞു എന്ന് ഞാൻ പറഞ്ഞു അവൾ പറഞ്ഞു എനിക്ക് ഇപ്പോൾ 20 അങ്കിളിന്റെ മക്കളെക്കാൾ പ്രായം കുറവാണ്.
അവളുടെ കണ്ണ് നിറഞ്ഞിരുന്നു. അവൾ പറഞ്ഞു അങ്കിൾ എന്ന ബസ് സ്റ്റോപ്പിൽ വെച്ച് ചോദിച്ചപ്പോൾ ഞാൻ ശരിക്കും ഞെട്ടി ഒരു നിമിഷം എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു ഞാൻ കേട്ടിരുന്നു എന്റെ സുഹൃത്തുക്കൾ പറഞ്ഞു എസ്കോർട്ട് ഗേൾസ് നെ പറ്റി ഒരു നിമിഷം ഞാൻ എന്തൊക്കെയോ ആലോചിച്ചു അങ്കിളിനെ കൂടെ വന്നതാണ്.
എനിക്ക് ആകെ വിഷമമായി ഞാൻ ചോദിച്ചത് തിരിച്ചു പോകണമെന്ന് ഒന്നും മറുപടി പറഞ്ഞില്ല അപ്പോഴേക്കും മൈസൂർ എത്തിയിരുന്നു ഞാൻ മൈസൂർ ടൗണിൽ
💬 Comments
View all comments