Chapter Title : ഊട്ടിയിലെ സുന്ദരി 2 [അനിൽ]
പോലെ FM വന്നു തുണി വേണമെന്നു പറഞ്ഞു, തരാൻ പറ്റില്ലക്കിൽ കയറി എടുക്കുകയാണെന്നും പറഞ്ഞു,
പിന്നെ ലാൻഡ് ഫോൺ കെെയിൽ എടുത്തു കട്ടിങ്ങിലെ മാനേജരെ വിളിച്ചു തുണി എടുക്കുകയാണെന്നും രണ്ടു പേരെ അയക്കാനും ആവശൃപ്പെട്ടു,ജയിച്ച മട്ടിൽ എന്നെ നോക്കി ചിരിച്ചു, ഞാൻ പതിയെ എഴുന്നേറ്റു ,മടക്കിയ ലെറ്റർ പ്രിൻെ്റ ഔട്ട് അദ്ദേഹത്തിൻെറ നേർക്ക് നീട്ടി ,,,,
ആ നിമിഷം ഫോൺ ശബ്ദിച്ചു ഞാൻ അതെടുത്ത് FM നു നേർക്ക് നീട്ടി എന്നെ കടിച്ചു തിനുന്നതു പോലെ നോക്കിയ ശേഷം ഫോൺ വാങ്ങി ,മറുവശത്തു ജനറൽ മാനേജർ ആയിരുന്നു : താൻ അനിലിനെയും കൂട്ടി കൃാബിനിൽ വാ FM: സാർ വരാം
ഫോൺ വച്ചു എനിക്കു നേരെ തിരിഞ്ഞു ,GM വിളിച്ചു നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു
ഞാൻ കോടുത്ത ലെറ്റർ ടേബിളിൻെറ മുകളിൽ വച്ചശേഷം ധൃതിയിൽ എന്നെയും കൂട്ടി GMൻെറ കൃാബിനിൽ ചെന്നു , ഡോർ തുറന്നു ഞങ്ങൾ ഉളളിൽ കടന്നതും G.M പോട്ടിത്തെറിച്ചു ജനറൽ മാനേജർ: ഏന്താണീവിടെ നടക്കുന്നത്
F.M- സാർ ഇവൻ ഞാൻ പറഞ്ഞാൽ അനുസരിക്കുന്നില്ല
ജനറൽ മാനേജർ : ഫാക്ടറി മാനേജരോടു ചോദിച്ചു താൻ ഇൗമെയില് കണ്ടോ ,ഇവൻ ജോലി രാജിവച്ചെന്നു കാരണം അനൃായമായി തുണി വേണമെന്നു താൻ പറഞ്ഞുവെന്നു
ഫാക്ടറി മാനേജർ:: അത് ഏപ്പോൾ അയച്ചു ,ഇവൻ കളളനാണ് ആദൃം മെയിൽ ഏനിക്കു ആണ് അയക്കേണ്ടത് ,
ജനറൽ മാനേജർ: അനിൽ വാട്ട് ഇൗസ് ദിസ്.
ഞാൻ: സാർ മെയിലിൽ സിസി വയ്ക്കാൻ മറന്നു പോയി പക്ഷേ കോപ്പി ലെറ്റർ സാറിൻെ
💬 Comments
View all comments