Chapter Title : ഊട്ടിയിലെ സുന്ദരി 6 [അനിൽ]
രാധാകൃഷ്ണൻ എഴുന്നേറ്റെക്കിലും തല ആയില്ല,പിടലി ഒടിഞ്ഞതു പോലെ ഇരുന്നു , സനൂപിൻെ്ര മുഖം ദേഷൃത്താൽ ചുളിഞ്ഞിരുന്നു
അവൾ:. ഡാ നിൻെറ ചേട്ടനെ ഞാൻ കാണാൻ വരുന്നുണ്ട് ,അവനു നല്ല സമ്മാനവുമായി പിന്നെ മരൃാദക്കു ജീവിച്ചാൽ നിനക്കു നല്ലതു
സനൂപ് : കഴുവർട മോളേ നിന്നെ ഞാൻ എടുത്തോളാം
അവൾ: പോടാ പുല്ലേ രാധാകൃഷ്ണനോട് മതിയോ പോടാ നാണംകെട്ടവൻമ്മാരെ ചവിട്ടികുലുക്കി സനൂപും പിറകെ രാധാകൃഷ്ണനും പോയി
സാനിയ ചേച്ചിയെന്നു വിളിച്ചു ആസുന്ദരിയുടെ കരം കവർന്നു അവളെൻെറ നേരെ മന്ദഹസിച്ചു, ചില സമയങ്ങളിൽ പെണ്ണുങ്ങൾ ആണിനെ വല്ലതെ ചവിട്ടി മെതിച്ചു കളയും നാം വല്ലാത്ത അവസ്ഥയിൽ ആയിരിക്കും അപ്പോൾ...
ഹേമഡോക്ടർ: കാന്താരി നീ വന്നതു നന്നായി ഇല്ലെഗിൽ ഇവനെ അവർ അവൾ: ആൻെറി ഒന്നും ചെയ്യാൻ കഴിയില്ല,ഞാൻ പപ്പയുടെ കൂടെ എസ്പിയെ കണ്ടു, പരാതി അവർക്കില്ല, ഭാസ്ക്കരനെറ മകനു കാർ ആക്സിഡൻെറ് ആണ് ,ഇവൻ ചിത്രത്തിൽ ഇല്ല ,ഇവൻെറ മോഴിയെടുക്കാൻ പോലീസ് വരും., അവളെൻെറ അരികിലേക്കു വന്നു റോയൽ പെർഫൃൂമിൻെറ മണം,മഞ്ഞചുരിദാറും നീലജീൻസും നടി ലെെലയുടെ കുട്ടിത്തം തുളുബുന്ന മുഖം,ഷാൾ ഇടാത്തതിനാൽ കുബിനിൽക്കുന്ന മുലകൾ അറിയാം ഒട്ടും വലിപ്പം ഇല്ല, വാക്കുകളിൽ തീ അവൾ: നീ പേടിക്കേണ്ട, ഞങ്ങൾ ഇവിടെയുളളിടത്തോളം,
ഞാൻ: ഞാൻ കാരണം നിങ്ങൾക്കു ബുദ്ധിമുട്ടായി ആല്ലേ
ഹേമ ഡോക്ടർ: കുറച്ചു,സാരമില്ല റൂമിലേക്കു ജാനകി കവറുകളുമായി കടന്നു വന്നു അവരാകെ പരിഭ്രമിച്ചിരുന്നു
മോളേ അവർ നിങ്ങളെ വല്ലതും ചെയ്തോ
സാനിയ: ചേച്ചിയുളളപോൾ ആരെന്തു ചെയ്യാനാ
അവരെൻെറ അടുത്തു വന്നു "" മോനേ നീ തിരിച്ചു പൊ ജീവനെകിലും ബാക്കിയാവും
💬 Comments
View all comments