Chapter Title : ഊട്ടിയിലെ സുന്ദരി 6 [അനിൽ]
നീ വാ
ഞാൻ: ശരി വാ പോകാം
ഞങ്ങൾ ഉൗട്ടിയിലെകുളിരിലേക്കിറങ്ങി, ഹൗ വീശിയടിക്കുന്ന കുളിർക്കാറ്റ് എങ്ങും പ്രഭ ചോരിയുന്ന ദീപങ്ങൾ, ചെറിയ വീടുകൾ ദൂരെ കാണാം.. രാത്രി ഭംഗി വളരെ വലുതാണ്, ഞാനും അമർനാഥും ഒരു ബാറിൽ കയറി നല്ലതു പോലെ നാലു പെഗ്ഗു അടിച്ചു , കുറെക്കാലം കൂടി കണ്ടതാണല്ലോ അതാണ് സുഹൃദ് ബന്ധം , തിരിച്ചു ഞങ്ങൾ ലോഡ്ജിലെക്കുളള വരവിലാണ് അതു സംഭവിച്ചത്
പാഞ്ഞു വന്ന വെളുത്ത സുമോ വാൻ ബെെക്കിൻെറ പിൻഭാഗത്ത് ഇടിച്ചു നിറുത്താതെ പാഞ്ഞു പോയി, ഞാനും അമർനാഥും റോഡിലേക്കു വീണു, സംഭവം കണ്ടു കുറച്ചു പേർ ഒാടിയെത്തി, ഞങ്ങളെ സഹായിച്ചു,എൻെറ കെെ മുട്ടിലെ തോലി പോയിരുന്നു, അമറിൻെറ നെെറ്റി പോട്ടി,രക്തം വരുന്നുണ്ട്, അവനു ദേഷൃം വന്നു, യൂണിഫോമിലുളള ഒരു പോലീസു കാരനെ ഇടിച്ചു ഇട്ടാൽ ദേഷൃം വരാതിരിക്കുമോ അവൻ വണ്ടി എടുത്തു എന്നോടു കയറാൻ പറഞ്ഞു പിന്നെ സുമോയുടെ പുറകെ പാഞ്ഞു
സുമോയുടെ പുറകിലെ മുരുകൻെറ വേൽ ചിത്രം ആയിരുന്നു ഞങ്ങളുടെ അടയാളം, ഉൗട്ടി സിറ്റിയിലെ നെെറ്റ് പെട്രോൾ ടീം വണ്ടി ബോട്ട് ഹൗസ് റോഡിൽ പോയതായി പറഞ്ഞു ഞങ്ങൾ അവിടേക്കു തിരിച്ചു
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ സുമോ പോകുന്നതു കണ്ടു, തണുത്ത കാറ്റിൽ എൻെറ ശരീരം കിടു കിടുത്തു, അമർനാഥ് ബെെക്കിൻെറ വേഗത കൂട്ടി , സുമോ യും നല്ല വേഗതയിൽ ആയിരുന്നു, കുരുത്തു കുളി റോഡിൽ നിറയെ കുഴികളാണ് , അതോടെ സുമോ സ്ലോ ആയി,അമർ ആകട്ടെ ബെെക്ക് വെട്ടിച്ചു മാറ്റി കോണ്ടിരുന്നു , അവസാനം മുൻപിൽ
💬 Comments
View all comments