← Back to ഊട്ടിയിലെ സുന്ദരി

Comments

ഊട്ടിയിലെ സുന്ദരി · approved reader discussion

Kuttan • 26-11-2019 14:10

തുടരൂ  സൗമ്യം മനോഹരം കമ്പി ആവശ്യത്തിന് ചേർത്താൽ മതി

അനിൽ • 12-11-2019 22:08

സൃഹൃത്തുക്കളെ ഒരുപാട് നന്ദി നിങ്ങളുടെ അഭിപ്രായങ്ങൾക്ക്, അടുത്ത പാർട്ട് അയച്ചിടുണ്ട് , തമിഴത്തിപെൺകുട്ടികൾ കറുത്ത്കാക്കയെപോലെയാണന്നത് പണ്ട്. ഉൗട്ടിയിലെ പെൺകുട്ടികൾ ആപ്പിളുകളെ പോലെയാണ് മിക്കവരും

പിന്നെ പെണ്ണ് ചതിയുടെ ആൾ രൂപമാണ് വിശ്വസിക്കാൻ കോളളില്ല.(അനുഭവം ഗുരു) ..........

smitha • 13-11-2019 21:49

ഓഹോ... അതുശരി... അങ്ങനെയാണോ... ഒരു പെണ്ണ് പറ്റിച്ചു എന്ന് വെച്ച്..? പെണ്ണുങ്ങളെ പറ്റിക്കുന്ന ആണുങ്ങൾ ഇല്ലേ?  അപ്പോഴോ?

അനിൽ • 14-11-2019 06:30

ശരിയാണ്, പെണ്ണ് പിടികിട്ടാത്ത സമസൃയാണ്... പിന്നെ സ്മിത പെൺകുട്ടികൾ പലരും സെൽഫിഷ് ആണ്. ഇതിലെ വിദൃാലക്ഷ്മി ഇന്നും ഉൗട്ടിയിൽ ജീവിക്കുന്നുണ്ട്.....കഥ കഴിയുബോൾ ഇത് ഒാർക്കുക....

BheeM sR • 18-11-2019 01:05

Sathyam bro

Kuttan • 26-11-2019 14:11

ആണ് ചതിക്കാത്ത ഒരുപെണ്ണും തിരിച്ചു ചതിക്കില്ല

Manikuttan. R • 12-11-2019 17:33

Chumma Continue

hellboy • 12-11-2019 11:13

kollam adutha part vegam poratte

കർണ്ണൻ • 12-11-2019 11:06

അനിൽ നീ  തിടുക്കം കാട്ടാതെ പതിയെ എഴുതുക,  തീം വെറെെറ്റി ആണ്, വിദൃാലക്ഷ്മിക്ക് പ്രാധാനൃം നൽകുക,  കളികൾക്കായി കാത്തിരിക്കുന്നു... [സൂതപുത്രൻ കർണ്ണൻ]

Sakhavu • 12-11-2019 09:12

Akshara pisachu vallaathe ond. Pinne kuthum komayum koodi ittu kond ezhuthan shramikkuka. Appol vayana aswadyam aakum, karyam vegam manasilakuvem cheyyum.
baaki poratte.. Ennittu parayam nirthano vendayo enn??

മച്ചാൻ • 12-11-2019 08:34

ഇഷ്ട്ടപ്പെട്ടു.തുടരു

അനിൽ • 12-11-2019 08:06

അടുത്ത പാർട്ട് മനോഹരമായിരിക്കും  ഉറപ്പ് , തെറ്റുകൾ ചൂണ്ടികാണിക്കുക, ഉൗട്ടിയിലെ സുന്ദരിയിലേക്ക് ഒരു പാട് ദൂരമുണ്ട് അവൾ വിദൃാലക്ഷ്മി അല്ല....

അനിൽ • 12-11-2019 07:59

അഭിപ്രായങ്ങൾക്ക് നന്ദി.. കിറ്റ്ക്സിലും തമിഴ്നാട്ടിലെ കബനികളിലും ജോലി ചെയ്തവർക്ക് ഇൗ കഥയുടെ പോക്ക് മനസ്സിലാകും

പൊന്നു.? • 12-11-2019 06:55

ഇഷ്ടമായില്ല..... കാരണം, പകുതിക്ക് വെച്ച് നിർത്തിയത് കൊണ്ട്.

????

അനിൽ • 12-11-2019 08:04

അടുത്ത പാർട്ട് മനോഹരമായിരിക്കും  ഉറപ്പ് , തെറ്റുകൾ ചൂണ്ടികാണിക്കുക, ഉൗട്ടിയിലെ സുന്ദരിയിലേക്ക് ഒരു പാട് ദൂരമുണ്ട് അവൾ വിദൃാലക്ഷ്മി അല്ല....

MaX • 12-11-2019 03:05

Enikk ishtapettu.......pinne negative comments kanditt nirthaan aanu theerumaanm enkil  evide ipol oru ezhuthukaarum indaavilla......

Jo • 12-11-2019 01:01

Bakkiyude poratte

വാസു • 11-11-2019 23:35

തുടക്കം കൊള്ളാം
തുടരുന്നു എഴുതുക

Robin hood • 11-11-2019 23:04

തന്നെക്കൊണ്ട് ഇത് പറ്റില്ല. നിർത്തിക്കോ

Robin hood • 11-11-2019 23:03

ഇഷ്ടമല്ല നിർത്തിക്കോ...

തനിക്ക് വേണമെങ്കിൽ തുടരേഡോ...
കഥ പാതി വെച്ചു നിർത്തിയിരിക്കുന്നു.
തന്റെ ഒരു കമ്പനി കാര്യം കേൾക്കാൻ വേണ്ടിയല്ല ഞങ്ങളാരും ഇവിടെ വന്നിരിക്കുന്നത്.

Jr • 12-11-2019 17:27

അനിലിന്റെ കഥ അയാളുടെ ഇഷ്ട്ടങ്ങൾക് അനുസരിച്ചാണ് എഴുതുക. അല്ലാതെ നീ നിർത്തി പോവാൻ പറഞ്ഞാൽ നിർത്തി പോവാൻ ഇത് നിന്റെ ജീവിത കഥയൊന്നും അല്ലല്ലോ. ബാക്കി ഉള്ളവർക്കൊന്നും കുഴപ്പമില്ലല്ലോ. നീ വേണമെങ്കി വായിച്ചാൽ മതി. ആരും നിന്നെ നിർബന്ധിച്ചു വായിപ്പിക്കുകയൊന്നും ഇല്ല. അത്രക് മോശം കഥയാണെങ്കിലും നീ നല്ല ഒരു കഥ എഴുത് ആദ്യം

അനിൽ • 13-11-2019 20:38

വളരെ നന്ദി, വെറെെറ്റി ആയിട്ടെഴുതാനാണ് ശ്രമം , situation കണ്ടു sex എഴുതാം. കളികൾക്കായി കഥയുണ്ടാക്കുന്നത് ഇഷ്ടമില്ല...
അതിലോരു കാരൃമില്ല.        പിന്നെ ഒരാക്ഷൻ റിവജ്ജ് അടുത്ത storyമനസ്സിലുണ്ട്..... നോക്കാം

Stranger • 11-11-2019 22:53

Please continue beginning is too good

Kunneswaran • 11-11-2019 21:30

Dai kadha okke Kollam.
Nannaittund.
Next parttukalum ith pole venam
Chala kolam aakaruth

അനു • 11-11-2019 20:33

വളരെ ആസ്വാധകരം ... ധൈര്യമായി തുടർന്നോളൂ ...

Nightmare • 11-11-2019 20:09

നന്നായിട്ടുണ്ട്... തുടരുക ??

Pothuval • 11-11-2019 19:39

തുടരൂ നന്നായിട്ടുണ്ട്

Vinu • 11-11-2019 18:54

Nice

Mshaaf • 11-11-2019 18:41

Please continue