Chapter Title : ഓഫീസ് കൂട്ടുകാരി [ഭ്രാന്തൻ കാമുകൻ]
പോകാം എന്ന് ഉള്ള ചോദ്യം ഒന്ന് കൂടി അവള് ചോദിച്ചു. നടന്നു ലിഫ്റ്റിലേക്കും അവിടെ നിന്ന് വണ്ടിയിലേക്കും പോകുന്ന വരെ അവള് ഒന്നും മിണ്ടിയില്ല, വണ്ടിയിൽ കേറിയ ഉടനെ അവളെ ഞാൻ ഒന്ന് കൂടി ചുംബിച്ചു, ഇത്തവണ എൻ്റെ കൈകൾ അവളുടെ നെഞ്ചിലൂടെ കൂടിയും സഞ്ചരിച്ചു.
ഇനി പോണോ ? നമുക്ക് ഇന്നു ഒരുമിച്ച് ഒരു ദിവസ്സം നിന്നൂടെ എന്ന് ചോദിക്കണ്ടത് എൻ്റെ ആവിശ്യം ആയിരുന്നു.. തിരിച്ചു വേണ്ട എന്നൊരു മറുപടി വന്നാൽ ഒരു തവണ കൂടി ശ്രമിക്കാം അല്ലെങ്കിൽ പോകാം എന്ന് എനിക്ക് തോന്നി .അവള് ഒന്നും പറഞ്ഞില്ല.. വണ്ടിയിൽ നിന്ന് ഇറങ്ങിയ ഞാൻ ഹോട്ടലിൽ പോയി റൂം ബുക്ക് അക്കിയ സ്പീഡ് ഒരു പക്ഷെ ഗിന്നസ് വേൾഡ് റെക്കോർഡ് ലു കയറിയെനെ . വാ എന്ന് പറഞ്ഞു അവളുടെ കൈയും പിടിച്ച് തിരിച്ച് ഹോട്ടൽ റൂമിൽ കയറുമ്പോൾ വളരെ യാന്ത്രികമായി ഒരു പാവയെ പോലെ അവള് കൂടെ വന്നു..
റൂം തുറന്നു വാതിൽ അടച്ചത് മുതൽ കുറച്ച് നേരത്തേക്ക് ഞങ്ങള് ചുണ്ടും ചുണ്ടും കോർത്ത് തന്നെ തുടർന്ന്.. ഞങൾ വാതിലൻ്റെ അവിടെ നിന്ന് ബെഡ് ല് ഇരിക്കുന്ന വരെയും അത് തുടർന്ന്.. ഒരല്പം നേരം ഇടവേള കൊടുത്ത് ശേഷം ഒക്കെ അല്ലേ എന്ന് ഒരു തവണ കൂടി ഞാൻ ചോദിച്ചു, മിണ്ടിയില്ല, പകരം തലയാട്ടുക മാത്രം ആണ് അവള് ചെയ്തത്.. നേരത്തെ കണ്ടത്തിനേക്കാളും ഭംഗി അവൾക്ക് തോന്നുന്നുണ്ട്, ചെറുതായി വിയാർക്കുന്നുണ്ട്.. അവളുടെ ശ്വാസം വിടുന്ന സ്പീഡ് ഓക്കേ തന്നെ ഒരു കിതപ്പ് പോലെ അണ്
💬 Comments
View all comments