← Back to ഓഫീസ് പ്രണയം 1 [ശംഭു]

Comments

ഓഫീസ് പ്രണയം 1 [ശംഭു] · approved reader discussion

Darth vader • 12-03-2019 01:24

Shambu...3 pageukale ulllenkilm kidilan...Nalla ezhuth....Ethrayum pettenu adutha part idane

aneesh • 11-03-2019 12:22

Jambubai avathrana  thudakkam  kollam nice

Joseph • 11-03-2019 02:42

കിടിലോ കിടിലൻ ശംഭു ഭായി.പക്ഷെ പേജ് ഒട്ടും ഇല്ല

സിമോണ • 11-03-2019 01:18

പ്രിയ ശംഭു...

എന്തു പറയണം എന്നറിയാത്ത ഒരവസ്ഥ.... തികഞ്ഞ അനിശ്ചിതത്വം...
മതി... ഈ മൂന്നു പേജ് മതി..  നിങ്ങളുടെ റേഞ്ച് മനസ്സിലാക്കാൻ... അതീവ ഹൃദ്യം എന്ന് പറയുന്നത് ഈ മൂന്നുപേജുകളുടെ ഹൃദയത്തിനടുത്തു പോലുമെത്താത്ത വെറും സാദാ കമന്റായിപ്പോവും... അത്രമേൽ ഭംഗിയുള്ള വാക്കുകൾ.... അതി സുന്ദരങ്ങളായ കല്പനകൾ...

അധികം വൈകിക്കില്ലെന്ന് കരുതുന്നു.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

സസ്നേഹം
സിമോണ.

shambu • 15-03-2019 01:35

നന്ദി....നിങ്ങളെന്റെ  എഴുത്തിനു അർത്ഥം നൽകി. തുടർന്നെഴുതാനുള്ള പ്രചോദനം ഇത്തരം പ്രോത്സാഹനം  മാത്രമാണ്.

Dark knight മൈക്കിളാശാൻ • 10-03-2019 22:42

ശംഭുവണ്ണാ, തുടക്കം സൂപ്പർ.

കണ്ണൻ • 10-03-2019 20:36

എനിക്ക് ഇഷ്ടം ആയി

പൊന്നു.? • 10-03-2019 16:49

അപ്പോ..... ആറ്മാസത്തിനിടക്ക് സംഭവിച്ചത്, പെട്ടന്ന് തരണേ.....

????

ജബ്രാൻ (അനീഷ്) • 10-03-2019 14:46

Ithentha saahithya rechana ano?