Chapter Title : ഓഫീസില്‍ [Master]
ഇരുന്നു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. അവിടെയും ഇടയ്ക്ക് ഞാന്‍ ഇരിക്കാറുണ്ട്.
സവിത ദുപ്പട്ട ഇറക്കിയിട്ടു മുലകള്‍ മറച്ചു. പിന്നെ കൈകള്‍ പൊക്കി മുടി ഒതുക്കി. ഷേവ് ചെയ്തിട്ട് വീണ്ടും കിളിര്‍ത്തു തുടങ്ങിയിരുന്ന രോമങ്ങള്‍ അവളുടെ കക്ഷങ്ങളില്‍ ഞാന്‍ കണ്ടു. ഒരു നാണവും ഇല്ലാതെ കക്ഷങ്ങള്‍ കാണിച്ച് മുടി ഒതുക്കിക്കൊണ്ട് എന്നെ അവള്‍ നോക്കി; വീര്‍ത്ത മുഖത്തോടെ.
“എന്താ ഒരു മൂഡോഫ് പോലെ?” ഞാന്‍ ചോദിച്ചു.
“ഏയ്.. ഒന്നൂല്ല” അവള്‍ പറഞ്ഞു.
“അനൂപുമായി വീണ്ടും പിണങ്ങിയോ..”
അവള്‍ മൂളി. എന്റെ ഹൃദയം പെരുമ്പറ കൊട്ടി.
“എനിക്ക് തോന്നി.. എന്താ കാര്യം”
“ഈ ഡ്രസ്സിനു വല്ല കുഴപ്പവും ഉണ്ടോ” അവള്‍ ചോദിച്ചു.
“ഏയ് ഇല്ല.. എന്താ ചോദിച്ചത്” ആര്‍ത്തിയോടെ അവളുടെ അംഗപുഷ്ടി കോരിക്കുടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
“ഇത് ഇടണ്ട എന്ന് പറഞ്ഞു രാവിലെ എന്നോട് ഉടക്കി.. എനിക്ക് ഏറെ ഇഷ്ടമുള്ള ഡ്രസ്സ് ആണിത്..”
“എന്താ പുള്ളി അങ്ങനെ പറഞ്ഞത്.. ഇത് നിനക്ക് നന്നായി ചേരുന്നുണ്ട്.. ഓറഞ്ച് നിറവും നിന്റെ നിറവും കൂടി വല്ലാത്ത മാച്ചിംഗ്..”
സവിതയുടെ മുഖം ആപ്പിള്‍ പോലെ തുടുത്തു. ആ ചോരച്ചുണ്ടുകളിലേക്ക് ഞാന്‍ ഭ്രാന്തമായ കൊതിയോടെ നോക്കി.
“നിങ്ങളോട് ഞാന്‍ പറഞ്ഞിട്ടില്ലേ. ഞാന്‍ നല്ല വേഷം ഇടുന്നത് അങ്ങേര്‍ക്ക് പിടിക്കില്ല” അവള്‍ പകയോടെ പറഞ്ഞു.
“അതെന്താ.. നിന്നെ സംശയം ആണോ..” ഞാന്‍ ചോദിച്ചു.
സവിത എന്റെ കണ്ണുകളിലേക്ക് നോക്കിയ ശേഷം ഒന്നും മിണ്ടാതെ സീറ്റില്‍ ഇരുന്നു.
“കഴിവില്ലാത്തവരുടെ രോഗമാ അത്” അവള്‍ പതിയെ പറയുന്നത് ഞാന്‍ കേട്ടു.
എന്റെ ദേഹം തരിച്ചു. ഇത്ര തുറന്ന് അവള്‍ പറയുന്നത്
💬 Comments
View all comments