0%

Chapter Title : ഓഫീസിലെ ചരക്കിനെ വളച്ചു കളിച്ച കഥ 4 [JCochi]

Author : Kambikathakal Read All Parts 839

എന്നവൾ മെല്ലെ പറഞ്ഞു… അതിനു ശേഷം എന്നേ നോക്കാതെ ഡ്രസ്സ്‌ എല്ലാം ഉടുത്തു അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു കാറിൽ കൊണ്ട് പോയി ഇരുത്തി…. അതിനു ശേഷം അവൾ തിരികെ വന്നു എന്നേ കെട്ടിപ്പിടിച് കരഞ്ഞു… അവൾ എന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി പോകുന്നു എന്ന സത്യം അപ്പോഴാണ് ഞാൻ മനസിലാക്കി തുടങ്ങിയത്..

“ഡാ ഇനി എന്താ സംഭവിക്കാൻ പോകുന്നെ എന്ന് എനിക്ക് അറിയില്ല.. ഐ ലവ് യു… ഇനി ഞാൻ നിന്നെ വിളിക്കുന്ന വരെ നീ എന്നേ കോൺടാക്ട് ചെയ്യരുത്… ഐ വിൽ ലവ് യു ഫോർ എവെർ… നീ വിഷമിക്കരുത് എന്ന് ഞാൻ പറയുന്നില്ല… എനിക്കെന്താ പറയേണ്ടേ എന്ന് എനിക്കറിയില്ല…” അവൾ എന്നേ കെട്ടിപ്പിടിച്ചു കരഞ്ഞു…

എനിക്ക് ഒന്നും മനസിലായില്ല… നാളെ മുതൽ ഞാൻ ഒറ്റക്കാണ്, എനിക്കിനി ആരുമില്ല എന്ന് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. ഇന്നും അതെ… അവളെ തിരികെ ഒന്ന് അലിംഗനം ചെയ്യാൻ പോലും ഞാൻ മറന്നു പോയിരുന്നു. എത്രനേരം ഞങ്ങൾ അങ്ങനെ നിന്ന് എന്ന് അറിയില്ല… അവളുടെ മൊബൈൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത്…
“ എടാ ഞാൻ പോട്ടെ… പ്ലീസ് നീ ഓക്കേ ആകണം.. എന്നേലും ഞാൻ വിളിക്കും… നീ അതുവരെ സന്തോഷമായിരിക്കണം…

വാക്ക് താ എനിക്ക് ”
അവളുടെ നീട്ടിയ കൈയിൽ ഞാൻ വെറും യന്ത്രികമായി കൈ വെച്ചു കൊടുത്തു… കരഞ്ഞു കൊണ്ട് എന്നേ കെട്ടിപ്പിടിച്ചു മുഖം മുഴുവൻ അവൾ വീണ്ടും വീണ്ടും കിസ്സ് ചെയ്തു.. പിന്നെ തിരിഞ്ഞു നോക്കാതെ എന്റെ ജീവിതത്തിൽ നിന്നും ഓടി

💬 Comments

View all comments