Chapter Title : ഓഫീസിലെ ചരക്കിനെ വളച്ചു കളിച്ച കഥ 4 [JCochi]
പിടിച്ചു...
"ഐ ലവ് യു ഡീ .... പറ.... എന്താ നിനക്ക് പറ്റിയെ? എന്തിനാ നീ ഇങ്ങനെ പറയുന്നെ?" കൂടുതൽ ശക്തമായി അവൾ കരയാൻ തുടങ്ങി... കുറച്ചു സമയം കഴിഞ്ഞു അവൾ കരച്ചിൽ നിറുത്തി എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു..
"എടാ ഞാൻ പോകുവാടാ .... " എനിക്കാകെ പ്രാന്തായി
"എങ്ങോട്ടു പോകുന്നു.... മനുഷ്യനെ കൊല്ലാതെ പറയെടീ"
"അങ്ങേരു വന്നു കാനഡയിൽ നിന്ന്... എന്നെ കൊണ്ട് പോകുമെന്നാ പറയുന്നേ.... ജോലി റിസൈന്‍ ചെയ്യാനാ പറയുന്നേ.... "
ഇടിത്തീ പോലെയാണ് അത് എന്റെ കാതിൽ വീണത്..പെട്ടെന്ന് കേൾവിശക്തി നഷ്ടപെട്ടത് പോലെ തോന്നി എനിക്ക്... കൈകൾ വിറക്കാൻ തുടങ്ങി... കണ്ണ് നിറഞ്ഞൊഴുകി.. പിന്നെയും അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ഞാൻ ഒന്നും കേട്ടില്ല... ഞാൻ അവളെ ചേർത്ത് പിടിച്ചു... എത്ര നേരം അങ്ങനെ നിന്ന് എന്ന് ഞങ്ങൾക്ക് അറിയില്ല... അവസാനം അവൾ മാറി.... ഞാൻ അപ്പോഴും കരയുന്നുണ്ടായിരുന്നു... (അവളെപ്പറ്റി ഓർക്കുമ്പോഴൊക്കെ ഇപ്പോഴും നെഞ്ചിൽ ഒരു വിങ്ങൽ വരും). അവൾ എന്നെ പിടിച്ചു സോഫയിൽ ഇരുത്തി... എന്റെ കണ്ണുകൾ തുടച്ചു നെറ്റിയിൽ ഉമ്മ വെച്ചു.
"ഡാ നീ വിഷമിക്കല്ലേ ഇങ്ങനെ.... ഞാൻ എപ്പോഴും നിന്റെ കൂടെ ഇല്ലേ?" അതൊരു ഭംഗിവാക്ക് മാത്രമാണ് എന്ന് അവൾക്കും എനിക്കും അറിയാമായിരുന്നു... ഞങ്ങളുടെ റിലേഷൻ ഷിപ്പിന്റെ ഒടുക്കത്തിന്റെ തുടക്കമാണെന്നു എനിക്ക് മനസിലായി...
"ഡാ നീ ഇങ്ങനെ വിഷമിച്ചാൽ എനിക്ക് കഴിയില്ല.... നീ ഒന്ന് സമാധാനിക്കു.. .ഇങ്ങനെ വിഷമിക്കല്ലേ നീ.. എനിക്ക് സഹിക്കില്ലെടാ .. പ്ളീസ്... ഒന്ന് നേരെ ആകു നീ.. എപ്പോഴെങ്കിലും ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് നമുക്ക് അറിയാമായിരുന്നല്ലോ
💬 Comments
View all comments