0%

Chapter Title : ഓഫീസിലെ എന്റെ കാമുകൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 21.7K

ഓഫീസിലെ എന്റെ കാമുകൻ

Officile Ente Kaamukan | Author : Kochumon


എന്റെ ഓഫീസിലേക്ക് സ്റ്റെപ് കേറി പോകുമ്പോൾ പുറകിൽ നിന്നൊരു വിളി..

മാളവിക. ഗുഡ് മോർണിംഗ്..

ഞാൻ തിരിഞ്ഞു നോക്കി ചിരിച്ചു..എന്നിട്ട് ഞാനും വിഷ് ചെയ്തു..

ഹയ്... മോർണിംഗ്...

അത് സിബി ചേട്ടൻ ആയിരുന്നു. എന്റെ ഓഫീസിന്റെ മുകളിൽ ആണ് പുള്ളിടെ ഓഫീസ്..

എന്നെ എന്നും രാവിലെ വിഷ് ചെയ്യും...

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

ഇന്ന് കൂടെ മറ്റേ ആളില്ലേ..

എന്നും പുള്ളിടെ കൂടെ ഒരു സ്റ്റാഫ് കൂടി ഉള്ളതാണ്.. ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇന്ന് പുള്ളി ലീവാണ്..

അത് ശരി....

ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. അപ്പോൾ ചേട്ടൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

മാളവികക്ക് ഈ സാരി നന്നായി ചേരുന്നുണ്ട്..

ഞാൻ ചിരിച്ചു.. അപ്പോൾ പുള്ളി എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

തനിക് നല്ല ബോഡി ഷെയപ് ഉള്ളത് കൊണ്ട് നല്ല ചേർച്ച ആണേട്ടോ..

ഞാൻ നീല പോളിസ്റ്റർ സാരിയാണ് ഉടുത്തത്. അതിന് ചേരുന്ന നീല ബ്ലൗസും...

ചേട്ടൻ അത് പറഞ്ഞപ്പോൾ ഞാനും ചുമ്മ പുള്ളിയെ ഒന്ന്‌ പൊക്കി..

സിബിചേട്ടന് ഈ ക്രീം പാന്റും ടി ഷർട്ടും നല്ല ചേർച്ച ഉണ്ടെട്ടോ..

പുള്ളി ചിരിച്ചു കൊണ്ട് പറഞ്ഞു..

ഈ പറഞ്ഞത് എന്റെ വൈഫ് പോലും പറയത്തില്ല..

അതെന്താ..

ഞാൻ ചോദിച്ചു..

ചേട്ടൻ വെറുതെ ചിരിച്ചു..

അപ്പോഴേക്കും എന്റെ ഓഫിസിലേക്ക് എത്തി..

ഞാൻ എന്റെ ഓഫീസിലേക്ക് കേറി. ചേട്ടൻ സ്റ്റെപ് കേറി മുകളിലേക്ക് പോയി..

ഞാൻ മാളവിക..

💬 Comments

View all comments