Chapter Title : ഓഫീസിലെ സാറ കുട്ടി 2 [റോക്കി]
, ഒരു ബെഡ്‌റൂം അടുക്കള 2 ടോയ്ലറ്റ് .
ഞാൻ സോഫയിൽ ഇരിപ്പുറപ്പുച്ചു . സാറയുടെ വീട്ടിൽ അവളുടെ ഉമ്മയും അനിയത്തി മറിയയും ആണ് ഉള്ളത് . അവളുടെ വാപ്പയും ഉമ്മയും എവിടെയോ പോയപ്പോൾ ആക്സിഡന്റ് ആയി ആണ് വാപ്പ മരിച്ചത് 2 വർഷമായി . ഉമ്മയുടെ കാൽ ഫ്രാക്ചർ ആയി .. വീൽ ചെയറിൽ ആണ് .
ഞാൻ അമ്മയുമായി സംസാരിച്ച ഇരുന്നു .. ഉമ്മ സങ്കടത്തോടെ അവരുടെ കഥകൾ പറഞ്ഞു . ഞാൻ കേട്ടിരുന്നു ...
സാറ കുളിക്കാനും ഡ്രസ്സ് മാറാനുമൊക്കെ പോയി . അവളുടെ മുറി മുകളിൽ ആണ് . ... മറിയ യുടെയും .
അമ്മയുമായി സംസാരിച്ചിരിക്കുമ്പോൾ മറിയ എനിക്ക് കോഫി യുമായി വന്നു .. ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവളും ഞങ്ങളുടെ അടുത്ത് ഇരുന്നു
ഞാൻ : മറിയ ഏതു ചെയ്യുന്നു മറിയ : ഇവിടെ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് literature ബാച്ചിലർസ് ഡിഗ്രിക്ക് പഠിക്കുന്നു .
കൊച്ചിന് ഒരു 20 വയസു കാണുമെന്നു ഞാൻ ഊഹിച്ചു . നല്ല സുന്ദരി മൊഞ്ചത്തി . സാരയെപ്പോലെ അത്ര സ്മാർട്ട് അല്ലെന്നു തോന്നി , മൊത്തത്തിൽ ഒരു ഒതുക്കം . അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഇറങ്ങാൻ തുടങ്ങി . മറിയ പോയി സറയെ വിളിച്ചു
ഞാൻ : ഡി എന്നാൽ ഞാൻ ഇറങ്ങുവാ നാളെ രാവിലെ കാണാം
ഉമ്മ : സൗബിൻ ഇടയ്ക്കൊക്കെ ഇങ്ങോട്ടൊക്കെ കേറാണെ ഞാൻ : ഓക്കേ ഉമ്മ ഞൻ ഇടയ്ക്കു കേറാം . സാറ :
💬 Comments
View all comments