0%

Chapter Title : ഓഫീസിലെ സാറ കുട്ടി 3 [റോക്കി]

Author : Kambikathakal Read All Parts 466

? ഇന്നലെ വഴക് പറഞ്ഞത് കൊണ്ടാണോ ? സാരമില്ല പോട്ടെ ..

ഞങ്ങൾ ജോലിയിൽ ആയിരുന്നത് കൊണ്ടല്ലേ .. ഇനി അങ്ങനെ പറയില്ല സോറി ..

മറിയ : എനിക്ക് കുറച് എഴുതാൻ ഉണ്ടാരുന്നു ഒന്ന് ഹെല്പ് കിട്ടുമോന്നു അറിയാൻ വന്നതാ .. അപ്പോഴേക്കും ചാടി കേറി ..

അല്ലേലും ഈ സാറ അങ്ങൊട് പറയാനുള്ളത് കേൾക്കില്ല , വെറുതെ ചാട്ടം , ദേശ്യം ..

സാറ : ഓ സോറി മോളെ നീ പിണങ്ങേണ്ട .. നീ എന്ത് ആവശ്യമുണ്ടെങ്കിലും വന്നോ .. ഈ സൗബിൻ നന്നായി ഇംഗ്ലീഷ് അറിയാം അവൻ നിന്നെ ഹെല്പ് ചെയ്യും ..

സാറ എന്നെ നോക്കി കണ്ണിറുക്കി

മറിയ കുറച്ച റിലാക്സ്  ആയി ..

സാറ : ഡി മറിയ നിനക്കു ഡ്രസ്സ് എടുക്കാൻ സെന്റർ പോയിന്റിൽ പോണമെന്നു പറഞ്ഞില്ലേ ? സൗബിൻ നിനക്കു ബുദ്ധിമുട്ടില്ലെങ്കിൽ അവളെ ഒന്ന് കൊണ്ട് പോകാമോ ? ഞാൻ പോയാൽ ഉമ്മ ഒറ്റയ്ക്കാകും ..

ഞാൻ : ഓക്കേ സാറ ഞാൻ കൊണ്ട്  പോകാം

മരിയയുടെ മുഖത്തു ആശ്ചര്യം , അവൾ സാറ അങ്ങനെ  പറയുമെന്ന്‌ ഒട്ടും പ്രതീക്ഷിക്കാഞ്ഞത് പോലെ ..

അവൾ കുറച്ചൂടെ ഉഷാർ ആയപോലെ എനിക്ക് തോന്നി , റെഡി ആവാൻ റൂമിലേക്കു പോയി .

സാറ : ഡാ വളച്ചോണേ .. അല്ലേൽ നാളെ മുതൽ പെണ്ണ് റൂമിൽ കേറി അങ്ങ് വരും പഠിക്കാൻ പിന്നെ നമ്മുടെ കാര്യവും നടക്കില്ല .. പിന്നേ .. വളച്ചാൽ  മതി ., ഓടിക്കണ്ട

💬 Comments

View all comments