Chapter Title : ഓഫീസിലെ സാറ കുട്ടി [റോക്കി]
റെഡി ആയിട്ട് നിന്നെ വിളിക്കാമെന്ന് കരുതി , ഫസ്റ്റ് ഡേ ആ കൊച്ചിനെ ലേറ്റ് ആക്കരുതല്ലോ .
ഷമീന : ഹ്മ്മ് ഹ്മ്മ്മ് ഇയാളെ എനിക്കറിയില്ലേ .. വലിയ പെമ്പിള്ളേരെ കാണുമ്പോൾ ഒരു ഇളക്കം ഉള്ളതാ .. ദേ അവളേം അവളേം ഒക്കെ കണ്ടിട് എന്ന്നെ മറന്നാൽ ഞാൻ കൊന്നു കളയും മനുഷ്യ , പറഞ്ഞേക്കാം
ഞാൻ : നിന്നെ മറക്കാനോ !!! ഹ്മ്മ് ഡി എന്നാൽ ഞാൻ ഇറങ്ങട്ടെ , വൈകിട്ട് വിളിക്കാം ബൈ ..
ഫോൺ വെച്ചിട് ഞാൻ സാറയുടെ ലൊക്കേഷനിലേക്ക് പോയി അവളെ msg ചെയ്തു . ഇപ്പൊ ഇറങ്ങാം , റെഡി ..
അവൾ വരുന്നതും കത്ത് ഞാൻ വണ്ടിയിൽ ഇരുന്നു . 5 മിനിറ്റു കഴിഞ്ഞപ്പോ അതാ വരുന്നു അവൾ . ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ആണ് വേഷം . കറുത്ത കൂളിംഗ് ഗ്ലാസ് കണ്ണട , ഹീൽ ഷൂസ് .. ഇന്നലത്തെ പോലെ അല്ല .. അവൾ ഇപ്പൊ ശെരിക്കും പ്രഫഷണൽ ലുക്ക് . തലയിൽ തട്ടം ഒന്നുമില്ലതെ മുടി പണി ടൈൽ കെട്ടി അവൾ വന്നു .. എന്തോരും മണം .. ഹാ
അവൾ മുൻ സീറ്റിൽ വന്നിരുന്നു ..
ഹൈ സൗബിൻ , ഗുഡ് മോർണിംഗ് .. താങ്ക്സ് ഫോർ കമിങ് man ..
ഞാൻ : എന്തിനാ താങ്ക്സ് ? ഇത് ഗിവ് ആൻഡ് take അല്ലെ
സാറ : എല്ലാ കാര്യത്തിനും വേണം ഈ ഗിവ് ആൻഡ് ടേക്ക് ..
💬 Comments
View all comments