← Back to ഓഫീസിലെ സാറ കുട്ടി [റോക്കി]

Comments

ഓഫീസിലെ സാറ കുട്ടി [റോക്കി] · approved reader discussion

പൊന്നു.? • 16-06-2022 09:51

വൗ..... സൂപ്പര്‍ ഇടിവെട്ട് തുടക്കം....

????

ഗ്രാമത്തിൽ • 15-06-2022 12:25

അടിപൊളി ??

Das • 14-06-2022 09:37

കൊള്ളാം കലക്കി. സൂപ്പർ. ❤?❤

റോക്കി • 06-06-2022 11:41

രണ്ടാം ഭാഗം എഴുത്തു പുരോഗമിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണേ

Cheng • 05-06-2022 09:49

Please continue....

റോക്കി • 02-06-2022 19:03

ഈ കഥയിൽ ഫോട്ടോസ് ഒക്കെ ആഡ് ചെയ്ത വേർഡ് ഫൈലിൽ സെറ്റ് ആക്കി വെച്ചിട്ടുണ്ട് , പക്ഷെ ഫോട്ടോസ് എങ്ങനെ പോസ്റ്റ് ചെയ്യണമെന്ന് അറിയില്ല , പറഞ്ഞ തരാമോ guys ?

SJT • 05-06-2022 13:40

Imgur എന്ന സൈറ്റ് ഉണ്ട് അതിൽ പോസ്റ്റ് ചെയ്തിട്ട്‌ അതിൻ്റെ ലിങ്ക് എടുത്ത് ഇവിടെ ഇട്ടാൽ മതി പിന്നീട് ഫോട്ടോ കാണിക്കും
ഈ സൈറ്റിൽ തന്നെ എവിടെയോ അത് എങ്ങനെ ചെയ്യാം എന്ന് യുട്യുബ് വിടിയോ ഉണ്ട്

Faris • 01-06-2022 23:22

Point?

Anu • 30-05-2022 12:07

അടിപൊളി ?

സേതുരാമന്‍ • 30-05-2022 07:22

പ്രിയപ്പെട്ട റോക്കി, കഥ അസ്സലായി. നല്ല പുതുമയുള്ള കഥാപാത്രങ്ങള്‍ നല്ല അവതരണം അപാര ഭാവന, TMT കമ്പി. പക്ഷെ കല്ലുകടിയായത് അശ്രദ്ധ കാരണം വന്നുപോയ അക്ഷരതെറ്റുകള്‍ ആണ്. പോസ്റ്റ്‌ ചെയ്യുന്നതിന് മുന്പ് ഒന്നോ രണ്ടോ പ്രാവശ്യം വായിച്ച്‌ നോക്കിയിരുന്നെങ്കില്‍ അത് ഒഴിവാക്കാമായിരുന്നു, എങ്കില്‍ ഈ കഥയും ഉഗ്രനായി മാറിയേനെ. അടുത്ത ഭാഗത്തില്‍ ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

BenzY • 30-05-2022 02:23

Kollam

Adipoli character

Highest koranja naYakane ingane arum kondu vanitila

Waiting next part