Chapter Title : ഓഫീസിലെ സ്വപ്ന സുന്ദരി 2 [Johny]
എന്റെ ഫോൺ അടിച്ചു... അവളാണ്...
"എവിടെയാ നീ".. അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു...
"ഞാൻ നിന്റെ വീടിന്റെ വെളിയിൽ തന്നെ ഉണ്ട്."
"എടാ പേടിയാകുന്നു. പ്രശ്നമാകുമോ?"
"മനുഷ്യനെ പേടിപ്പിക്കാതെ പുല്ലേ.. നീ ഗേറ്റ് തുറന്നു വെച്ചിരുന്നത് മതി.. വാതിലും... ബാക്കി ഞാൻ നോക്കിക്കോളാം.." ഇത് പറഞ്ഞെങ്കിലും എനിക്ക് നെഞ്ചിൽ തീ ആയിരുന്നു. ആദ്യത്തെ പണി ആണല്ലോ..
അങ്ങനെ ഞാൻ ഫോൺ ചെയ്യുന്നത് പോലെ അവളുടെ വീടിന്റെ അടുത്ത് ബൈക്ക് നിറുത്തി മൊത്തം നോക്കി. സ്ട്രീറ്റ് ലൈറ്റുകൾ ഒന്നും ഇല്ല. ആരും കാണുന്നില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം വീണ്ടും ഫോൺ ചെയ്യുന്ന പോലെ മിണ്ടാതെ വീട്ടിലേക്കു കയറി (ഗേറ്റ് തുറന്നിരിക്കുകയായിരുന്നു). സിറ്റി ആയതു കാരണം മുറ്റം ഒന്നും ഇല്ല. നേരെ കയറുന്നതു വീട്ടിലേക്കാണ്. പരിഭ്രമം കാണിക്കാതെ പതിയെ ഞാൻ വാതിൽ തുറന്നു അകത്തേക്ക് കയറി. ലൈറ്റ് എല്ലാം ഓഫ് ആയിരുന്നു. മൊത്തം ഇരുട്ട്. പെട്ടെന്ന് ഒരു കൈ വന്നു എന്നെ പിടിച്ചു. അവളാണ്.
"മിണ്ടല്ലേ" എന്നും പറഞ്ഞു അവൾ എന്നെ പിടിച്ചു കൊണ്ട് പോയി. അകത്തു ബെഡ്റൂം വരെ അങ്ങനെ നടന്നു. ബെഡ്റൂമിൽ കയറി വാതിലടച്ചു, ലൈറ്റ് ഇട്ടു. അപ്പോഴാണ് ഞാൻ അവളെ നേരെ കാണുന്നത്. ഷോൾഡർ ഇല്ലാത്ത ഒരു നെറ്റി മാത്രം ഇട്ടിട്ടുണ്ട്. മുഖം വല്ലാതെ വിയർത്തിട്ടുണ്ട്. സൗന്ദര്യം എന്ജോയ് ചെയ്യാനുള്ള ഒരു മൂഡിൽ ആയിരുന്നില്ല ഞാനും..
"ഞാൻ ഇപ്പോ വരാമേ" എന്നും പറഞ്ഞു അവൾ പുറത്തേക്കു പോയി... ഞാൻ കട്ടിലിൽ ഇരുന്നു. ഒരു പ്ലാസ്റ്റിക് കവർ എടുത്തു എന്റെ സാധനങ്ങൾ എല്ലാം അതിലാക്കി (TIP: എപ്പോഴാ
💬 Comments
View all comments