Chapter Title : ഓപ്പൺ റിലേഷൻ 🥰 1 [Farzana]
: പരീക്ഷ എങ്ങനെ ഉണ്ടായി. 🤭
ഞാൻ : 😌 എനിക്ക് എളുപ്പം ആയിരുന്നു കാൽകുലസ് അല്ലേ 😌 സിംപിൾ...
അപ്പോളേക്കും അനു വന്നു.
ഞാൻ : നീ എന്താടി ഇത്രേം ടൈം ഒക്കെ എടുത്തേ.
അനു : ഒന്നുമില്ലാടി പോത്തേ അവിടെ പോയി വരണ്ടേ.
ഞാൻ : നിനക്കെന്താ ഒരു സ്മെൽ.😄
അനു : എന്ത് സ്മെൽ 🤔
ഞാൻ : ഒരു ഒണക്കമീന്റെ.🤔
ശ്രുതി : ഇവൾ ക്യാന്റീനിൽ പോയി എന്തോ തിന്നിട്ടു വന്നേക്കാ.
അനു : അതു ഇന്ന് ക്യാന്റീനിൽ ട്യൂണ സാന്ദ്വിച് ആണ് കിട്ടിയേ.
അലീന : അല്ലേലും എനിക്ക് അറിയാം നീ ഒറ്റക്ക് തിന്നിട്ടുണ്ടാവും എന്ന് 🙂.
അനു : സോറി ടി 🥺🥺..
ശ്രുതി : ആർക് വേണം നിന്റെ ഒരു പറി..
ഞാൻ : ശ്രുതി 😅... കണ്ട്രോൾ...
ശ്രുതി : 🤭🤭
ഞാൻ : വാടി നമ്മുക്ക് ഹോസ്റ്റലിൽ പോവ്വാ..
അങ്ങനെ ഞങ്ങൾ ഹോസ്റ്റലിൽ പോയി, പിറ്റേന്ന് സാറ്റർഡേ ആണ്, അപ്പോൾ ഇന്ന് അനുവും, അലീനയും വീട്ടിൽ പോവ്വും.
അലീന എല്ലാം പാക്ക് ചെയ്തു, അനുവും പാക്ക് ചെയ്തു റെഡി ആയി, ഇനി അടുത്ത ബുധനാഴ്ച ആണ് എക്സാം,
ഞാൻ എല്ലാരേയും കൊണ്ട് കോലഞ്ചേരി ബസ്റ്റാൻഡിൽ കാറിൽ കൊണ്ടാക്കി. എന്നിട്ട് ഞാനും ശ്രുതിയും തിരിച്ചു ഹോസ്റ്റലിലേക് വണ്ടി തിരിച്ചു
അപ്പോൾ ആണ് കാറിൽ വെച്ച് ശ്രുതി എന്നോട് ചോദിച്ചത്.
ശ്രുതി : എന്താടി നിന്റെ മുഖത്ത് കള്ള ലക്ഷണം....?
ഞാൻ : എടി ഞാൻ ഒരു
💬 Comments
View all comments