Chapter Title : ഓപ്പൺ റിലേഷൻ 🥰 2 [Farzana]
ചെയ്തെയ.. 🥺
ഞാൻ : മര്യതക്ക് എനിക്കു ബ്രാ മേടിച്ചു തന്നോളണം...!
ശ്രുതി : ഓ താരമേ 😘😘..
ശ്രുതി എനിക്കു കവിളിൽ ഒരു ഉമ്മ തന്നു. ഞാൻ തിരിച്ചും കൊടുത്തു, എന്നിട്ട് അവളെ കെട്ടി പിടിച്ചു.
ഞങ്ങൾ വെഗം ഡ്രസ്സ് മാറി മെസ്സിൽ പോയി..!
അപ്പോൾ ആണ് മാട്രൺ കലിപ്പിച്ചു ഞങ്ങടെ മുമ്പിൽ നിക്കുന്നത്.
മേട്രൺ : എടി നിങ്ങളോട് പറഞ്ഞിട്ടില്ലേ വാതിൽ കുറ്റി ഇട്ട് ബോധമില്ലാതെ കിടക്കരുത് എന്ന്.
ഞാൻ : സോറി മാം.. 🥺..
ശ്രുതി : ഞങ്ങൾ തീരേഡ് ആർന്നു അതോണ്ട് കോമഡി സീരീസ് കണ്ട് ഉറങ്ങി.
മേട്രൺ : ഓ അപ്പൊ അതാണ് കാര്യം അല്ലേ.. ഞാൻ പേടിച്ചു ഇനി നിങ്ങൾക്ക് എന്തോ പറ്റി എന്ന് ഓർത്തു..
ഞാൻ : എന്തുപറ്റി..
മേട്രൺ : നിങ്ങളുടെ അട്ടഹാസം ചിരി ഒക്കെ കേട്ട് വേറെ ബാച്ചിലെ പിള്ളേർ കംപ്ലയിന്റ് ചെയ്തു.. ഞാൻ വന്നു നോക്കിയപ്പോൾ ഒരു അനക്കം ഇല്ല..
ഞാൻ (മനസ്സിൽ) : പാര തൊടങ്ങി.
ശ്രുതി : അയ്യോ ഞങ്ങൾ വെറുതെ ചിരിച്ചു കളിച്ചു കൊണ്ട് ഇരിക്കാർന്നു..
മേട്രൺ : എന്തോ കൊച്ചു കുട്ടിക്കൾ ആണെന്ന വിചാരം..
ശ്രുതി : സോറി മാം..
മേട്രൺ : നിങ്ങൾ പാവം പിള്ളേർ ആണ് എനിക്കറിയാം.. പിന്നെ ആതിര മോളെ, നാളെ ശ്രുതിയെ കൂട്ടി ഒന്ന് കോലഞ്ചേരി പോയി എനിക്കു മെഡിസിൻ മേടിച്ചോണ്ട് വരണേ...
ഞാൻ : അത് ഒക്കെ എന്ത് ഞങ്ങൾ എന്തായാലും മേടിച്ചോണ്ട് വരാം..
മേട്രൺ : പിന്നെ നിങ്ങൾ
💬 Comments
View all comments