Chapter Title : ഓപ്പൺ റിലേഷൻ 🥰 2 [Farzana]
ശ്രുതി എന്റെ കഴുത്തിൽ കേറി ഉമ്മ വെച്ചു.
ഞാൻ : എടി, നമ്മൾ പബ്ലിക് ആയി കിസ്സ് ആകല്ലേ.
ശ്രുതി : പോടീ.... 😏😏😏 ഞാൻ ചെയ്യും
ഞാൻ : അത് കൊണ്ട് അല്ല, നിന്റെ ഒരു പരട്ട ചേട്ടൻ ഇല്ലേ..? 🤣🤣 അവൻ കാണണ്ട.
ശ്രുതി : അയ്യോ... പുള്ളിടെ കാര്യം ഓർമിപ്പിക്കല്ലെ എന്തു ശോകം ആണെന്ന് അറിയോ..?
ഞാൻ : ഫുൾടൈം സർവില്ലെൻസ് അല്ലേ 🤭🤭.
ശ്രുതി : എനിക്കു ബോയ്ഫ്രണ്ട് ഉണ്ടോ എന്നൊക്കെ ചോതിച്ചു പുറകെ നടക്ക.. ബട്ട് ഞാൻ ചട്ടിയടിക്കും എന്ന് പുള്ളിക്ക് അറിയില്ല..🤣. പുള്ളിക്ക് നിന്നെയ വിശ്വാസം..
ഞാൻ : അതെ ഇടക്ക് എനിക്കു മെസ്സേജ് ഇടും "ശ്രുതി എവിടെ ", " ശ്രുതി ഫുഡ് കഴിക്കുന്നോ ", " ശ്രുതി പഠിക്കുന്നോ " എന്നൊക്ക..
അങ്ങനെ പറഞ്ഞു നാക്കെടുത്തപ്പോൾ ആണ് അവളുടെ ചേട്ടൻ ഒരു ബ്രെസ്സ കൊണ്ട് പോവുന്നത് കണ്ടത്..
പെട്ടന്ന് ഞങ്ങൾ ഒന്നു ഞെട്ടി.
ശ്രുതി : അയ്യോ ഏട്ടൻ....!
പെട്ടന്ന് ശ്രുതി സീറ്റ് താത്തി കിടന്നു.. പിന്നെ നോക്കിയപ്പോൾ ആണ് അവരുടെ വണ്ടിയിൽ അവളുടെ ഫാമിലിയിൽ ഉള്ള എല്ലാവരും ഉള്ളത് കണ്ടത്..!
അവർ ഞങ്ങളെ കണ്ടില്ല അവർ എങ്ങോട്ടോ തിരക്കിട്ട് പോവുന്നു..
ഞാൻ : എടി എണിക്ക് അവരു പോയി..
ശ്രുതി : എന്ത് കരിനാക്കടി..😏
ഞാൻ : ആഹ്ഹ്ഹ്, (ഞാൻ നാക്കു നീട്ടി കാണിച്ചു..)😛
ശ്രുതി : പോടി 😏😏😏..
ഞാൻ : എന്തു പേടിയാ നിനക്ക്.. 🤭
ശ്രുതി : ഇനി ഇതും
💬 Comments
View all comments