0%

Chapter Title : ഓപ്പൺ റിലേഷൻ 🥰 2 [Farzana]

Author : Kambikathakal Read All Parts 1.7K

എന്റെ polo കാർ അവിടെ മാളിന്റെ എൻട്രൻസിന്റെ അടുത്തു പാർക്ക്‌ ചെയ്തു..

ഞാൻ : ശ്രുതി, എണീക്കെടി... പട്ടി... 😒

ശ്രുതി : പോ കൊച്ചേ ഞാൻ ഉറങ്ങട്ടെ..😪

ഞാൻ : എന്ന ഞാൻ പോവ്വാ ലുലു എത്തി ബൈ..

പെട്ടന്ന് ശ്രുതി ചാടി എണിറ്റു.

ശ്രുതി : ഇത്രേ പെട്ടന്നോ... നീ എന്നാ പോക്കാ പോയെ.. പട്ടി... 😒

ഞാൻ : ഉവ്വ്വ..! പോത്ത് പോലെ കിടക്കുമ്പോ ആലോചിച്ചു നോക്ക്.

ശ്രുതി : വാ ഇനി 4:00 മണിക്ക് അല്ലേ ഷോ..?

ഞാൻ : അതെ..!

ശ്രുതി : വാ നമ്മുക്ക് pvr പോയി ടിക്കറ്റ് എടുക്കാം.

ഞാൻ : ഓക്കേ..

ശ്രുതിയും ഞാനും pvr ഇൽ പോയി ടിക്കറ്റ് എടുത്തു.. ഞങ്ങൾക്ക് കോർണറിൽ ആണ് ടിക്കറ്റ് കിട്ടിയത്.

അങ്ങനെ ഞങ്ങൾ അടുത്തുള്ള പാരാഗണിൽ കേറി, കോഫി കുടിച്ചു.. നല്ല കോഫി..

ഞാനും ശ്രുതിയും ബില്ല് അടച്ചു അവിടെ നിന്ന് പോയി.

ഞാൻ ശ്രുതിയുടെ കയ്യിൽ ചുറ്റിപിടിച്ചു നടക്കുവാണ്.

ശ്രുതിയും ഞാനും കൊറേ പേരെ നോക്കി കമന്റ്‌ അടിച്ചു നടന്നു, അപ്പോൾ ആണ് ഞാൻ അത് ശ്രെദ്ധിച്ചത്.. ഡ്യൂക്കിൽ പോയ ആ ചേച്ചിയും ചേട്ടനും നടന്നു പോകുന്നു..

ഞാൻ ശ്രുതിയോട് പറഞ്ഞു..

ഞാൻ : എടി നീ അത് കണ്ടോ...? 🤭

ശ്രുതി : കപ്പ്ൾസ് ആയിരിക്കും ടി... 🤭

ഞാൻ : അതല്ല,, ആ ചേച്ചി ഇന്ന് നമ്മുടെ വണ്ടി ഓവർടേക്ക് ചെയ്തു പോണെ കണ്ടു ഞാൻ ചുമ്മാ അവരുടെ പുറകെ പോയപ്പോൾ...! ആ

💬 Comments

View all comments