Chapter Title : ഓപ്പൺ റിലേഷൻ 🥰 2 [Farzana]
പരസ്പരം കളിക്കാർന്നു 🤭 നിനക്ക് മനസിലായില്ലേ..
വർഷ : ഓ നിന്റെ ഒരു തമാശ..
ഗോപിക : ഉവ്വ രണ്ടെണ്ണം വോദക്ക അടിച്ചു ഇരിക്ക ആരിക്കും..!
ഞാൻ : ഗോപു, നീ ഇതിൽ ഇടപെടേണ്ട.
വർഷ : അതു പോട്ടെ മേട്രൺ നിങ്ങളെ പൊരിച്ചലേ
ഞാൻ : ആടി 😭😭 നല്ല ചീത്ത വിളിച്ചു.. റൂം ചെക്ക് ചെയ്യുമെന്ന് പറഞ്ഞു.. നാളെ പോയി പണിഷ്മെന്റ് ആയി വീട്ടീന്ന് ലെറ്റർ മേടിക്കാൻ പറഞ്ഞു എന്നോട്..😭😭
വർഷ : സാരില്ല ടി.. എനിക്കു മനസ്സിലാവും നിന്റെ വിഷമം.. എന്നാ ഞാൻ പോട്ടെ, ബൈ ഗുഡ് നൈറ്റ്.
ഞാൻ : ഗുഡ് നൈറ്റ്.
ശ്രുതി : എടി അവൾ ഒരു മൊണ്ണത്തി തന്നെ, ഒക്കെ വിശ്വസിച്ചു.. 🤣🤣
ഞാൻ : എടി അല്ലേ നാളെ നമ്മൾ കാർ കൊണ്ട് ഇറങ്ങിയ ഇവൾ സിബിഐ അന്വേഷണം പോലെ പുറകെ വരും..
ശ്രുതി : നാളെ ലുലു പോവ്വാ, പി വി ആർ ഇൽ, ആടി പുതിയ പടം ഇറങ്ങി, ഇച്ചായന്റെ, 😌
ഞാൻ : മായാനദി അല്ലേ...?
ശ്രുതി : ആടി അടിപൊളി ആണെന്ന അറിഞ്ഞേ...
ഞാൻ : നമ്മുക്ക് ബുക്ക് ചെയ്യാം.
ശ്രുതി : ഓക്കേ മുത്തേ.
ഞാൻ : എടി അലീനയും, അനുപമയും ഇല്ലാലോ, മിസ്സ് ചെയ്യുന്നു 🥺
ശ്രുതി : അവർക്ക് ഒരു ദിവസം കിട്ടിയ വീട്ടിപോണം 😏
ഞാൻ : സാരില്ല, നമ്മൾ പോയി പിക് അയച്ചു കൊടുക്കാം.. 🤭🤭
ശ്രുതി : 😂😂😂 നൈസ് ഐഡിയ
💬 Comments
View all comments