Chapter Title : ഓപ്പൺ റിലേഷൻ 🥰 3 [Farzana]
" എന്തായാലും വന്ന സ്ഥിതിക്ക് ചെക്ക് ചെയ്യാൻ പാടില്ലേ "
അതു കേട്ട് എല്ലാരും "അതെ അതെ " അവിടെ മൊത്തം ബഹളം ആയി...
മേട്രൺ : "മിണ്ടാതെ ഇരിക്കു.. എക്ക.... ഞാൻ ഇവിടെ ചെക്ക് ചെയ്യും...!!!! "
ഞാനും ശ്രുതിയും ഞെട്ടി...! അവളുടെ നനഞ്ഞ ലെഗ്ഗിൻസ് അതിൽ ഉണ്ട്.. ആരും അതു നോക്കല്ലേ എന്ന് ഞങ്ങൾ പ്രാർത്ഥിച്ചു... അപ്പോളാണ്, അവിടെ പുറകിൽ വർഷയും ഗാങ്ങും, നിക്കുന്ന ഞങ്ങൾ കണ്ടത്..
മേട്രൺ : നിങ്ങൾ പൊറത്തു നിക്ക്, ഞങ്ങൾ പരിശോധിക്കട്ടെ..
ശ്രുതി : മാം എന്റെ പേഴ്സ് എടുത്തോട്ടെ..?
മേട്രൺ : ഓ മക്കളെ വിലപിടിപ്പുള്ള എല്ലാം എടുത്തോ..
ഞാനും നീതുവും പോയി പേഴ്സ് എടുത്തു. അവളുടെ നനഞ്ഞ തുണി വേഗം ഹാങ്ങ്റിൽ ഇട്ടു.. ഞങ്ങൾ പൊറത്തു വന്നു..
അങ്ങനെ മാട്രണും ചേച്ചിമാരും പരിശോധന തുടങ്ങി..
ഞങ്ങൾ പേടിച്ചു നിക്കുന്ന കണ്ട് വർഷ ഞങ്ങളെ നോക്കി ചിരിച്ചു..
ശ്രുതി : എന്താടി ചിരിക്കൂന്നേ...!😡
വർഷ : നിന്റെ റൂമിൽ അല്ലേ റൈഡ് നടക്കുന്നെ...🤭
ഞാൻ : ഇതെന്താ സിബിഐ അന്വേഷണമോ..? 🤣🤣
ഗോപിക : ചിരിച്ചോ.. ഇപ്പൊ കാണാം...!
ഞാൻ : ഗോപു ഞാൻ നിന്നോട് പല പ്രാവശ്യം പറഞ്ഞു വേണ്ടാന്ന്..
ജീന : നീ ആരാടി ഗോപു ന്ന് വിളിക്കാൻ ഇവളുടെ..!
ശ്രുതി : ഒന്നു ചിരിച്ചു..
ആ ചിരിയിൽ ജീന ഒന്നു വിറച്ചു.. വർഷയും ഒന്നു പേടിച്ചു..
ശ്രുതി അവരുടെ അടുത്ത് നടന്നു നീങ്ങി... അവൾ കൈ ചുരുട്ടി പിടിച്ചു മുമ്പോട്ട് നടന്നു.. അവൾ
💬 Comments
View all comments