Chapter Title : ഓപ്പൺ റിലേഷൻ 🥰 3 [Farzana]
ഞങ്ങൾ നിന്റെ അടുത്ത് കിടക്കില്ല...!
വർഷ : എടി അതെ ഞാനും പൊട്ടും 🤣🤣.. എഞ്ചിനീയറിംഗ് ഫിസിക്സ് ആടി 🤣🤣
ഞാൻ : പൊട്ടിയ ഞാൻ മിണ്ടില്ല രണ്ടിനോടും...! സത്യം...!!
ശ്രുതി : ബാ നമ്മുക്ക് പഠിക്കാം... 🥺🥺
വർഷ ഇതൊക്കെ കേട്ട് നിന്നു, കാരണം വർഷ അങ്ങനെ പഠിക്കാർ തന്നെ ഇല്ല... വളരെ കുറവാണ്.. താൻ എഞ്ചിനീയറിംഗ് പഠിക്കാൻ താല്പര്യം ഇല്ലാതെ വന്നതാണ്... വർഷ അപ്പോൾ ഓർത്തു, ഇതിലും നല്ല സുഖം ഞാൻ വേറെ ഒരു കോഴ്സ് എടുത്തു പഠിച്ചാലും കിട്ടില്ല..
ഞാൻ : എടി വല്ല തുണിയും എടുത്തിട് 🤭🤭🤭... ഞങ്ങൾ ഡ്രസ്സ് ഇട്ടപ്പോൾ. ആരോ വാതിൽ മുട്ടി..
ഞാനും വർഷയും പോയി വാതിൽ തുറന്നു...! അതു അലീന ആയിരുന്നു, കൂടെ ജീനയും, ഗോപികയും ഉണ്ട്.....!
അലീന : എടി പട്ടികളെ എന്തു ഉറക്കമാടി..!
ഞാൻ : അത്.. പിന്നെ ഞങ്ങൾ ഓരോന്നും പറഞ്ഞു രാത്രി ഒരുപാടായി ഉറങ്ങിയപ്പോ..
ജീന : വർഷേ നീയും ലേറ്റ് ആയോ 🤭..
വർഷ : നല്ല ഉറക്കം ആയിരുന്നു ടി.. നന്നായി ഉറങ്ങി 🤭..
ഗോപിക : നിങ്ങൾ പഠിച്ചോ... ആധു.. ഞങ്ങളെ അലീന രാത്രി ഇരുത്തി പഠിപ്പിച്ചു.. 😁
ഞാൻ : പഠിപ്പികൾ...!
വർഷ : ശവങ്ങൾ... ശ്രുതിയും ഞാനും ഒന്നും തൊട്ടിട്ടു പോലുമില്ല...! 😵
അലീന : നമ്മുക്ക് ഒരുമിച്ചു ഇരുന്നു പഠിക്കാം...
ഞാൻ : ആടി, സെറ്റ്...! ഞങ്ങൾ പോയി പല്ല് തെക്കട്ടെ...! 😁
അപ്പോളേക്കും അവർ എല്ലാരും റൂമിൽ കേറി...
ജീന
💬 Comments
View all comments