Chapter Title : ഓപ്പൺ റിലേഷൻ 🥰 3 [Farzana]
: ഇത് അതല്ല...! എനിക്ക് ഡേറ്റ് ആയെടി...
ഞാൻ : ആണോ 🥺🥺. സാരില്ല ട്ടോ.. പാഡ് ഞാൻ തരാം...
അതെ ശ്രുതിക്ക് ഡേറ്റ് ആയി.. അവൾക്കു ഇനി 4 ദിവസം ഫ്ലോ ഉണ്ടാവും.. വർഷ ശ്രുതിയെ ആശ്വസിപ്പിച്ചു..
വർഷ : എടി പെയിൻ കില്ലർ വേണോ..? എന്റെ കയ്യിൽ ഉണ്ട് ഞാൻ തരാം..
ശ്രുതി : വേണ്ടടി 🥺....!
ഞാൻ : നീ റസ്റ്റ് എടുക്ക്, നാളെ എക്സാം അല്ലേ...
അപ്പോൾ ആണ് ഗോപിക വന്നു അവളോട് പറഞ്ഞത്
ഗോപിക : വാ നീ കിടക്ക്.. ഞാൻ കേറ്റിലിൽ ഗ്രീൻ ടീ ഉണ്ടാക്കി തരാം...
എനിക്ക് അതു കേട്ടപ്പോൾ ഗോപികയെ പിടിച്ചു ഉമ്മ വെക്കാൻ തോന്നി...
ഞങ്ങൾ കട്ടിലിൽ ഇരുന്നു വായിച്ചു.. വർഷ ശ്രുതിയുടെ വയറ്റിൽ തിരുമ്മി കൊടുക്കുന്നു.. ശ്രുതിക്ക് ഇതെല്ലാംകൊണ്ട് കണ്ണുകൾ അടച്ചു വേദന മാറി കിടക്കുവാണ്...
അപ്പോളേക്കും ഗോപിക അവൾക്കു ഗ്രീൻ ടീ കൊണ്ട് വന്നു...
ശ്രുതി : താങ്ക്സ് ഗോപു 🥺🥺..
ഗോപിക : താങ്ക്സ് എന്തിനാണ് മോളെ 🤭🤭
പെട്ടന്ന് ശ്രുതി ഗോപികയെ കെട്ടിപിടിച്ചു.. അലീന ഇതു കണ്ടു പറഞ്ഞു...
അലീന : സ്നേഹ പ്രകടനം കഴിഞ്ഞെങ്കിൽ നമ്മുക്ക് പഠിക്കാം പട്ടികളെ 🤭🤭🤭..
ശ്രുതി : പോടീ, നീ എനിക്ക് ഗ്രീൻ ടീ ഉണ്ടാക്കി തന്നില്ല ലോ.. 😏😏 വഴക്ക നിന്നോട്..
അപ്പോൾ അലീന ശ്രുതിയുടെ അടുത്ത് വന്നു..
അലീന : പിണങ്ങല്ലേ മുത്തേ..
അലീന അവളെ കെട്ടിപിടിച്ചു....
ഞാൻ : മതി കെട്ടിപ്പിടിച്ചത്...
അലീന : അസ്സുയ 🤭🤭🤭..
💬 Comments
View all comments