Chapter Title : ഓപ്പൺ റിലേഷൻ 🥰 3 [Farzana]
ട്യൂൺ ചെയ്തോ...!! 😡😡😡
ഞങ്ങൾ രണ്ടുപേരും ഞെട്ടി, വർഷ വിറച്ചു..
ഞാൻ : ഞങ്ങൾ വെറുതെ ശ്രുതിയെ ഒന്നു കടിച്ചതാ..
ഗോപിക : വെളിവില്ലെടി നിനക്ക്..! 😵 പീരിയഡ് ആയി ഇരിക്കുമ്പോ ആണോ കടിക്കുന്നേ..!
വർഷ : എടി അത്, ഞങ്ങൾ ചുമ്മ വെറുതെ... അത്...
ഗോപിക : 😡 വർഷേ, ഞാൻ ഇതു പ്രതീക്ഷിച്ചില്ല ട്ടോ...
ഇതൊന്നും മനസ്സിലാവാതെ കിളി പാറി കിടക്കുവാണ് ശ്രുതി.. അവൾ ചിരിക്കാതെ കടിച്ചു പിടിച്ചു കിടന്നു....
ഗോപിക : ഞാൻ ഇന്ന് ശ്രുതിയുടെ കൂടെ കിടക്കും.. ഒരെണ്ണം അടുത്ത് കിടക്കണ്ട അവളുടെ...
വർഷക്ക് അത് കേട്ടപ്പോൾ എന്തോപോലെ ആയി.. ഞാൻ വർഷയുടെ കയ്യിൽ പിടിച്ചു ഞെക്കി..
ജീന : ഇന്ന് നമ്മുക്ക് ഇവിടെ കിടക്കാം, നിങ്ങൾ എന്തുപറഞ്ഞാലും ശരി... ഞങ്ങൾ മാറില്ല..
ശ്രുതിയെ മതിലിനോട് നീക്കി കിടത്തി, ഗോപിക അവളുടെ അടുത്ത് കെട്ടിപിടിച്ചു കിടന്നു.. ശ്രുതിക്ക് ഗോപികയെ ട്യൂൺ ചെയ്യാൻ വെയിറ്റ് ചെയ്യുകയാണ്, ദേ ഗോപിക അവളുടെ പിടിയിൽ..
വർഷയും, ഞാനും ഗോപികയുടെ അടുത്ത് കെട്ടിപിടിച്ചു കിടന്നു...
വർഷ എന്റെ ചെവിയിൽ ഇങ്ങനെ പറഞ്ഞു...
വർഷ : " എടി ഒന്ന് മൂഡ് ആയി വന്നതാ, ഇവളുമാർ വരുമെന്ന് ഞാൻ ഓർത്തില്ല "
ഞാൻ : " നീ ശ്രുതിയെ നോക്കിയെ, അവൾ ആ ഗ്യാപ്പിൽ ഗോപികയെ ട്യൂൺ ചെയ്യുവാ.."
വർഷ : 🤭🤭🤭' പാവം ഗോപു '
അലീന : എടി നിങ്ങൾ എന്തുവാടി പിച്ചും പേയും പറയുന്നേ, നാളെ എക്സാം ഉള്ളതാ കിടന്നു ഉറങ്ങ് രണ്ടും...
അപ്പോൾ
💬 Comments
View all comments