Chapter Title : ഓപ്പൺ റിലേഷൻ 🥰 3 [Farzana]
എക്സാം ഹാളിൽ പോയി... ഞാനും എക്സാം എഴുതാൻ കേറി....
അങ്ങനെ ഉച്ചയോടെ എക്സാം കഴിഞ്ഞു... ഞാൻ ഇറങ്ങി.. അപ്പോൾ ആണ് അനുപമ അവിടെ നിക്കുന്നത് കണ്ടത്....!
അനുപമ : എടി എങ്ങനെയുണ്ടായി...?
ഞാൻ : ഈസി ആയിരുന്നു ടി...
അനുപമ : എടി നന്ദുനെ കണ്ടോ...?
ഞാൻ : അവൻ എഴുതി നേരത്തെ ഇറങ്ങിയല്ലോ..
അനുപമ : അവൻ ഇറങ്ങി എന്ന് അര മണിക്കൂർ മുമ്പ് മെസ്സേജ് അയച്ചു...
ഞാൻ : വിളിച്ചു നോക്കെടി...
അനുപമ : വിളിച്ചിട്ട് കിട്ടുന്നില്ല.. 🥺🥺
ഞാൻ : അവൻ പോയി കാണും... നീ ശ്രുതിയെ വിളിക്ക്... ഞാൻ വർഷയുടെ അടുത്ത് പോട്ടെ...!
ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ് പി ജി ബ്ലോക്കിൽ ആയതു കൊണ്ട്, ഞാൻ പിജി ബ്ലോക്കിൽ വർഷയെ കാണുവാൻ പോയി... ലിഫ്റ്റിൽ കേറി ചെന്നു അപ്പോൾ വർഷ ബാഗിൽ പരതി നിക്കുകയാണ്..
ഞാൻ അവളുടെ അടുത്ത് ചെന്നു...
വർഷ : എക്സാം എങ്ങനെ ഉണ്ടായെടി...
ഞാൻ : എല്ലാം ഈസി ആയിരുന്നു ടി..
വർഷ : ഗോപുവും, ജീനയും ഇപ്പൊ ഇറങ്ങിയുള്ളു... നീ വരും എന്ന് ഓർത്തപ്പോൾ ഞാൻ അവരോട് പൊക്കോളാൻ പറഞ്ഞു...
ഞാൻ : വാടി പോവാം നമ്മുക്ക്...
അങ്ങനെ ഞങ്ങൾ ലിഫ്റ്റിന്റെ അടുത്തു ചെന്നു... പിന്നേം അതു ഓഫ് ആയി.. വർക്ക് ആവുന്നില്ല...
വർഷ : നാശം പിടിച്ച ലിഫ്റ്റ്.....!
ഞാൻ : എന്ത് കഷ്ടം ആണെന്ന് നോക്കിയെ ഇപ്പൊ ഞാൻ ഇങ്ങോട്ട് കേറി വന്നുള്ളൂ...
വർഷ : വാടി നമ്മുക്ക് സ്റ്റെപ്പിൽ കേറി പോവാം...
ഞാൻ
💬 Comments
View all comments