ഓപ്പൺ റിലേഷൻ 🥰 4 [Farzana]
📝 Ongoing
👁 287091 views ❤ 318 likes 💬 30 comments
ഓപ്പൺ റിലേഷൻ 4
Open Relation Part 4 | Author : Farzana
[ Previous Part ] [ www.kkstories.com ]
പ്രിയപെട്ട വായനക്കാരെ
റിലീസ് ചെയ്യാൻ വൈകിയതിൽ എന്നോട് ക്ഷമിക്കണം... ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്നത് കൊണ്ട്, ഒരുപാട് എഴുതുവാൻ സമയം കിട്ടാറില്ല.. എന്നാൽ ഞാൻ എന്റെ മാക്സിമം ശ്രമിക്കാം.....
കഥ തുടരുന്നു...
ഞാനും വർഷയും ഹോസ്റ്റലിൽ പോയി.. ശ്രുതി വന്നു വാതിൽ തുറന്നു... അവൾക്കു പെയിൻ ആണ്...
ശ്രുതി : അനു ദേ ഇപ്പൊ അലീനയുടെ ഇറങ്ങി പോയുള്ളു.....
ഞാൻ : ശ്രുതി, അനുനെ ചതിക്കായിരുന്നു ടി അവളും അവനും...
ശ്രുതി വർഷയെ നോക്കി....വർഷ തലയാട്ടി...
ശ്രുതിയുടെ കണ്ണിൽ ചോര പുരണ്ടു കേറി.... ഞങ്ങൾ രണ്ടും ഭയന്ന് വിറച്ചു... അപ്പോൾ അതാ, ഡോർ തുറന്നു ഗോപിക ഗ്രീൻ ടീ ഫ്ലാസ്കിൽ ശ്രുതിക്ക് വേണ്ടി കൊണ്ടു വരുന്നു...
ഗോപിക : തുടങ്ങിയോ മൂന്നും കൂടി കലിപ്പ് മോഡ്... അയ്യോ ശ്രുതി.. നിന്റെ കണ്ണ് കലങ്ങി ഇരിക്കുന്നു...!
ശ്രുതി : ഗോപു.. അത്....
ഗോപിക ശ്രുതിയെ ഓടിപ്പോയി കെട്ടിപിടിച്ചു...
ഗോപിക : നിനക്ക് എന്തു വിഷമവും എന്നോട് പറഞ്ഞൂടെ 🥺🥺
ശ്രുതി : ഗോപു... 🥺🥺
ഗോപിക : ഇനി ഇവിടെ തല്ലു കൂടിയ മൂന്ന് പേരും എന്റെ കയ്യിന്നു മേടിക്കും... കേട്ടോ..!
അപ്പോൾ ആണ് റൂം തുറന്നു അനുപമ വരുന്നത്... വർഷ വേഗം അനുപമയെ കെട്ടിപിടിച്ചു. അനുപമയെ കണ്ടപ്പോൾ ശ്രുതിയുടെ കണ്ണുകൾ നിറഞ്ഞു...
ശ്രുതി : അനു നീ എന്റെ മുത്താ.... സത്യം 😔😔😔
💬 Comments
View all comments