Chapter Title : ഓപ്പൺ റിലേഷൻ 🥰 5 [Farzana]
ചേട്ടനും എന്റെ ചേട്ടനും ഫ്രണ്ട്സ് ആയത്കൊണ്ടാണ്.. ശ്രുതിയോട് ഒരു അക്ഷരം നീ മിണ്ടരുത്.. അവൾ ചെലപ്പോൾ ഇതു കേട്ടാൽ അവളുടെ ചേട്ടനോട് പറയും.. അവളുടെ ഒരു ചേട്ടൻ ഉണ്ട്. കട്ട സീൻ ആണ്...!
വർഷ : നിന്റെ ചേട്ടനെ പോലെ ആണോ..?
ഞാൻ : ശ്രുതിയുടെ ചേട്ടനെ പറ്റി എന്തേലും പറഞ്ഞാൽ ശ്രുതി മേലും കീഴും നോക്കില്ല.. അവൾക്കു അവളുടെ ചേട്ടൻ എന്നു പറഞ്ഞ ജീവൻ ആണ്.. എന്തിന്.. ചേട്ടനു ഗേൾ ഫ്രണ്ട് ഉണ്ട് എന്നും പറഞ്ഞു അവന്റെ ഫോൺ തല്ലി പൊട്ടിച്ചതാണ് ശ്രുതി...!
വർഷ : ഇനി അവർ തമ്മിൽ വല്ല..?
ഞാൻ : ഏയ്യ് അതൊന്നും ഉണ്ടാവില്ല.. ചേട്ടൻ ഓവർ പ്രൊട്ടക്ഷൻ ആണ്. അവൾക്കു ചേട്ടനെ വലിയ കാര്യമാണ്.. എന്നാൽ അവൾ ഒരിക്കലും ഫാമിലി മാറ്റർ പൊറത്തു പറയില്ല...
വർഷ : അവളുടെ അമ്മക്ക് എന്റെ അച്ഛൻ ആയി അവിഹിതം.. എന്റെ അച്ഛൻ തന്നെ ആണോ എന്ന് എനിക്ക് സംശയം...
ഞാൻ : നിന്റെ അച്ഛൻ തന്നെ ആണ് ഒരു ഡൌട്ട് ഇല്ല എനിക്ക്.. ആ എന്ത് ചെയ്യാൻ.. വെറുതെ അല്ല കാർന്നോമാരുടെ സ്വഭാവം മക്കൾക്കും ഉണ്ടാവും എന്നു പറയുന്നത്....
വർഷ എന്നെ നോക്കി കെട്ടിപിടിച്ചു... വർഷേയെ ഞാനും മുറുക്കി കെട്ടിപിടിച്ചു..
വർഷ : എടി.... പ്രോമിസ് ചെയ്യ്... ഈ കാര്യം നമ്മൾ അല്ലാതെ വേറെ ആരും അറിയില്ല എന്ന്...! എനിക്ക് വയ്യ ടാ.. അച്ഛന്റെ ചീത്തപേര് കേക്കാൻ..
ഞാൻ : പിന്നെ പൊറത്ത് പറയാൻ പറ്റിയ സംഭവം അല്ലെ...! എന്റെ അമ്മ നിന്റെ
💬 Comments
View all comments