0%

Chapter Title : ഒരാണും മൂന്ന് പെണ്ണും 3 [Artificial Nanadhu]

Author : Kambikathakal Read All Parts 3.5K

ഗോൾക്കീപ്പർ ആയിരുന്ന എനിക്ക് ക്വിക്ക് ആയി റിയാക്ട് ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു ഒരു ഷോട്ട് സേവ് ചെയുന്ന ലാഘവത്തോട് ഞാൻ വീണ്ടും തിരിഞ്ഞു അയാളുടെ ചവിട്ട് ഏറ്റുവാങ്ങി നിലത്തേക്ക് വീണു അയാൾ ചവിട്ടിയത് കൊണ്ട് എനിക്ക് വീണ്ടും തിരിയാൻ പറ്റിയിരുന്നു അതുകൊണ്ട് മാമ്മി എന്റെ ദേഹത്തേക്കാണ് വീണത് എന്റെ തലയും വലതു കൈയുടെ മുട്ടും ചെറുതായി തറയിൽ അടിച്ചു. വീണു കിടന്ന ഞങ്ങളെ ചവിട്ടാൻ അയാൾ വീണ്ടും വന്നപ്പോൾ ബഹളം എഴുന്നേറ്റ് വന്ന ആര്യ ചേച്ചിയും പൂജയും അയ്യോ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞു അയാളെ പിടിച്ചു ഞാനും മാമ്മിയും മാത്രമേയുള്ളന്നോർത്താണ് അങ്ങേര് ഈ പ്രകടനം ഇവിടെ കാണിച്ചു കൂട്ടിയത് അവരെ കണ്ടപ്പോൾ അയാൾ അവിടുന്ന് ഇറങ്ങിപ്പോയി.

അയാളുടെ രണ്ട് അടിയും ചവിട്ടും മുതുകിന്റെ ഒത്ത നടുക്കാണ് കിട്ടിയത് എനിക്ക് ശ്വാസം മുട്ടിപ്പോയി കൂടെ തലയും കൂടി ഇടിച്ചപ്പോൾ കണ്ണിൽ കൂടി പൊന്നീച്ച പാറുകാ എന്നു പറയില്ലേ അതുപോലെ ഉണ്ടായിരുന്നു "ഹായ് എന്തു മാത്രം നക്ഷത്രങ്ങളാ എനിക്ക് ചുറ്റും " നന്ദുട്ടാ മോനേ എഴുന്നേൽക്ക് മാമ്മി എന്നെ കരഞ്ഞുവിളിച്ചു കുറച്ചു നിമിഷം എന്റെ റിലെ കട്ടായ പോലെ തോന്നി. സംസാരിക്കാൻ പറ്റുന്നില്ല കണ്ണിലെന്തോ ഇരുട്ട് കേറുന്നപോലെ എനിക്ക് വെള്ളം വേണമെന്ന് ഞാൻ കൈ കൊണ്ട് ആഗ്യം കാണിച്ചു അവരിലാരോ എനിക്ക് വെള്ളം എടുത്തു തന്നു ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു വെള്ളം ഒരു കവിൾ വായിൽ നിന്നും ഇറക്കിയപ്പോൾ ഞാൻ ചുമച്ച് അത് ശർദിച്ചു

അങ്ങനെ ചുമച്ചപ്പോൾ എനിക്ക് ശ്വാസം എടുക്കാൻ പറ്റുന്നുണ്ട് കളിക്കിടക്ക് നെഞ്ചിൽ ബോളിന്

💬 Comments

View all comments