0%

Chapter Title : ഒരാണും മൂന്ന് പെണ്ണും 3 [Artificial Nanadhu]

Author : Kambikathakal Read All Parts 3.5K

ഞാൻ കൈ വലിച്ചു അവരുടെ മൈൻഡ് ഒന്ന് മാറ്റാൻ ഞാൻ ഓരോ വളിപ്പ് പറഞ്ഞു പക്ഷേ ആരും ഒന്നും എന്നോട് തിരിച്ചു പറഞ്ഞില്ല എല്ലാവരും ആ രാവിലത്തെ സംഭവത്തിന്റെ ഞെട്ടലിലാണ് ഞാൻ ചോദിച്ചു നിങ്ങളെന്താ മിണ്ടാത്തെ? ആരും ഒന്നും മിണ്ടുന്നില്ല എനിക്ക് ദേഷ്യം വന്നു നടക്കുന്ന വഴി ഞാൻ കുളം എത്തിയപ്പോൾ നിന്നു പൂജ നിനക്ക് പൂ വേണ്ടേ? അവളൊന്നും മിണ്ടുന്നില്ല ഞാൻ കുളത്തിലേക്ക് ഇറങ്ങാൻ നേരം മാമി പറഞ്ഞു വേണ്ട നന്ദു നമുക്ക് പോകാം ഓഹ് അപ്പോൾ എല്ലാവരുടെയും വായിൽ നാക്ക് ഉണ്ടല്ലേ നിങ്ങൾ എന്താ ഒരുമാതിരി മരിച്ച വീട്ടിൽ പോകുന്നപോലെ ആകെ ശോക മുകമായി പോകുന്നത് അടികൊണ്ടത് എനിക്കല്ലേ നിങ്ങൾ മിണ്ടാതിരിക്കുമ്പോൾ എനിക്കെന്തോപോലെ.

നന്ദു നമുക്ക് പോകാം വാ ഞങ്ങൾ പറയുന്നത് കേൾക്ക്.

നിങ്ങൾ പറയുന്നത് ഞാൻ കേൾക്കാം പക്ഷേ ഞാൻ പറയുന്നത് നിങ്ങൾ കേൾക്കണം? എന്താ നന്ദു? അതേ രാവിലെ നടന്നത് നമ്മൾ മാത്രം ഇപ്പോൾ അറിഞ്ഞാൽ മതി നിങ്ങൾ അത് ആരോടും പറയരുത്. നടക്കില്ല നന്ദു ഞാൻ ഇത് പറയും നിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയെ പറ്റു നന്ദു നിന്റെ കൈ നീ മടക്കാത്തതും ആര്യ നിന്റെ കൈയിൽ പിടിച്ചപ്പോൾ വേദനക്കൊണ്ട് നീ കൈ വലിച്ചത് ഞാൻ കണ്ടില്ലന്നാണോ നീ വിചാരിച്ചത് ഞാൻ എല്ലാം ശ്രദ്ധിക്കുന്നുണ്ട് നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇത് എല്ലാവരോടും പറയും. മാമി മാമി പ്ലീസ് ഞാൻ പറയുന്നത് കേൾക്ക് ചെറിയ മാമ്മൻ ഇപ്പോൾ വന്നുകാണും മാമ്മാൻ വന്നിറങ്ങിയ ദിവസം തന്നെ ഇങ്ങനെ കാണുന്നത് മാമ്മന് വിഷമം ആവില്ലേ

💬 Comments

View all comments