Chapter Title : ഒരാണും മൂന്ന് പെണ്ണും 3 [Artificial Nanadhu]
നിക്കണ്ട ചേച്ചി പരിഭവിച്ചു
പറഞ്ഞു. ഇല്ലടി ഭാര്യേ ഞാൻ നിന്നോട് മാത്രമേ കൊഞ്ചു
അതു കേട്ടപ്പോൾ ചേച്ചിയുടെ മുഖത്തൊരു നാണം ഉണ്ടായിരുന്നു ചേച്ചി അകത്തേക്ക് കേറിപ്പോയി
ഞാൻ പൂജയെ നോക്കുമ്പോൾ അവൾ ഇന്നലത്തെ പോലെ അനിയത്തിമാരുടെ കൂടെ മുറിയടച്ചു ഡാൻസ് കളിയാണ് അതുകൊണ്ട് സംസാരം ഞാൻ പിന്നെയാകാമെന്നു വെച്ചു.
പിന്നെ ഫുഡ് വിളമ്പാനുള്ള സമയമായി ഞാൻ ആകെ തിരക്കിലായി അയല്പക്കത്തെ ആൾകാരും മാമ്മന്മാരുടെ കൂട്ടുകാരുമൊക്കെയായി ആകെ ബഹളം എല്ലാത്തിന്റേം ഓൾ ഇൻ ഓൾ ആയി വലിയമാമ്മനും അച്ഛനും ഞാനും. പൂജ ഫുഡ് കഴിക്കാൻ വന്നെങ്കിലും ഞാൻ തിരക്കിലായത് കൊണ്ട് എനിക്ക് സംസാരിക്കാൻ പറ്റിയില്ല അവൾ എന്നേ നോക്കി ചിരിച്ചു ഞാനും ചിരിച്ചു എന്റെ ഇളയമാമ്മൻ കള്ളു കുടി പാർട്ടിയിലായത് കൊണ്ട് ആ ഏരിയയിലെക്കേ വന്നില്ല അതുകൊണ്ട് തന്നെ ഞാൻ വളരെ വളരെ ഹാപ്പിയായിരുന്നു. പിന്നെ അച്ഛൻ അവിടെ ഉള്ളത് കൊണ്ട് ആ പുണ്ട ഇനി നാവ് പൊക്കില്ലെന്ന് എനിക്കുറപ്പായിരുന്നു
എല്ലാം കഴിഞ്ഞപ്പോൾ സമയം പത്തുമണിയായി ഞാനും അച്ഛനും മാമ്മനും കൂടി ഫുഡ് കഴിക്കാൻ തുടങ്ങിയപ്പോൾ ദേ വരുന്നു മാരണം നല്ലപോലെ അടിച്ചിട്ടുണ്ട് ഫുഡ് കഴിച്ചിരുന്ന ഞങ്ങളുടെ അടുത്തേക്ക് വന്നു വല്ല്യളിയാ (എന്റെ അച്ഛനെ അങ്ങനെയാണ് വിളിക്കുന്നത് ) എനിക്കൊരു കാര്യം പറയാനുണ്ട്. ഞാൻ ഇതൊന്ന് കഴിച്ചിട്ടോ എന്നിട്ട് കേട്ടൽപോരെ കുട്ടാ (ഈ ഫുണ്ടയുടെ പേര് കുട്ടൻ എന്നാണ് ) നീ വല്ലതും കഴിക്ക് എന്നിട്ട് സംസാരിക്കാം.ആദ്യം നീ ഇവിടെ ഇരിക്ക് അച്ഛൻ മറുപടി പറഞ്ഞു.
അങ്ങനെ ഫുഡ് ഒക്കെ കഴിഞ്ഞു ഞാനും മാമ്മനും അച്ഛനും സംസാരിച്ചിരിക്കുമ്പോൾ അച്ഛൻ
💬 Comments
View all comments