Chapter Title : ഒരാണും മൂന്ന് പെണ്ണും 3 [Artificial Nanadhu]
കിടന്നു കയർ പൊട്ടിക്കുന്നുണ്ട് ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം ചേച്ചി.
ചേച്ചി വന്നപ്പോൾ പൂജ അവിടുന്ന് പോയിരുന്നു അതു കണ്ടപ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു ശ്രീജമാമി പറഞ്ഞു ആര്യമോളെ നമുക്ക് തറവാട്ടിൽ പോകാം ഡ്രെസ്സ് ഒക്കെ എടുത്തോ നമ്മുക്ക് നാളെ അവിടുന്ന് റെഡിയായി വരാം ഈ കൊരങ്ങനെ വിളിച്ചിട്ട് ഇവൻ വരുന്നില്ല നീ വരുന്നോ മോളെ?.ഞാൻ അമ്മയോട് ചോദിച്ചിട്ട് വരാം അതു പറഞ്ഞു ചേച്ചി അവിടുന്ന് പോയി പൂജയും അവളുടെ അമ്മയോട് ചോദിക്കാൻ പോയതായിരുന്നു
നന്ദു നമുക്ക് പോവാം പ്ലീസ്.
മാമ്മി അങ്ങനെ കെഞ്ചിയപ്പോൾ ഞാൻ പറഞ്ഞു എന്നാ പോവാം അപ്പോഴേക്കും ആര്യ ചേച്ചിയും പൂജയും പോവാനായി ഡ്രെസ്സ് ഒക്കെ എടുത്തു വന്നു പിന്നെ ഞങ്ങൾ അവിടുന്ന് ഇറങ്ങി അപ്പോഴേക്കും വലിയമാമ്മൻ പറഞ്ഞു ഡാ നാളെ നേരത്തെ എത്തണം നിനക്കവിടെ കുറച്ചു ജോലിയുണ്ട് ഓക്കെ മാമ്മാ ഞാൻ എത്തിക്കോളാം
ഞാനും മാമ്മിയും പിള്ളേരും (മാമ്മിക്ക് രണ്ടു മക്കളാണ് ഒരാണും ഒരു പെണ്ണും മോൾക്ക് എഴു വയസും മോന് നാലു വയസും) ഞാൻ മോനേ എടുത്തു തോളിൽ വെച്ചു നടന്നു കൂടെ ആര്യ ചേച്ചിയും ചേച്ചി എന്നോട് ഒന്നും മിണ്ടുന്നില്ല എന്നാൽ മാമ്മിയും പൂജയും ചിരിച്ചും കളിച്ചും നടക്കുന്നു ചേച്ചി അങ്ങനെ നടക്കുന്നത് കണ്ടപ്പോൾ എനിക്കും എന്തോ ഒരു ബുദ്ധിമുട്ട്
അങ്ങനെ ഞങ്ങൾ തറവാട്ടിൽ എത്തി മാമ്മി മക്കളെ ഉറക്കാൻ പോയി ഞാൻ അവിടെ ദിവാൻ കോട്ടിൽ കിടന്ന് ടീവീ വെച്ചു ചേച്ചി അപ്പുറത്ത് സോഫയിൽ വന്നിരുന്നു എന്നോടൊപ്പം ടീവീ കണ്ടു കുറച്ചു കഴിഞ്ഞു മാമ്മി വന്നു പറഞ്ഞു
💬 Comments
View all comments