Chapter Title : ഒരാണും മൂന്ന് പെണ്ണും 4 [Artificial Nanadhu]
ദേഷ്യത്തിലാണ് ചേച്ചിയുടെ അടികിട്ടിയ ഞാൻ ആകെ വല്ലാതെയായി എന്നോടൊന്നും പറയാതെ ഡോർ തുറന്ന് ചേച്ചി താഴെക്കുപോയി. ഞാൻ ചേച്ചി പോകുന്നതും നോക്കി നിന്നു
തെറ്റ് എന്റെ ഭാഗത്താണ് താഴെ എല്ലാവരും ഇല്ലെ അതാവും ചേച്ചി എന്നെ അടിച്ചത് എന്നാലും ചേച്ചിയല്ലേ ഇങ്ങോട്ട് വന്നെന്നേ ഉമ്മവെച്ചത് അവസാനം ഞാൻ കുറ്റകാരൻ ഇനി ഒരു കോപ്പും വേണ്ട എന്റെ ഈഗോ അങ്ങ് തലക്ക് കേറി കാണിച്ചു തരാം എന്നെ തല്ലിയല്ലേ ഇനി ചേച്ചിയുടെ അടുത്തേക്ക് ഒന്നിനും ഞാൻ പോവില്ല നോക്കിക്കോ. അങ്ങെനെ ഓരോന്ന് ചിന്തിച്ചു ഞാൻ ടെറസിൽ തന്നെ ഇരുന്നു താഴേക്ക് പോയില്ല പെട്ടന്ന് ഫോൺ റിംഗ് ചെയ്തപ്പോഴാണ് ഞാൻ എന്റെ ഈഗോയിൽ നിന്നും ഉണർന്നത്. എന്റെ രണ്ടാമത്തെ മാമനാണ് ഫോണിൽ ഹലോ മാമ.? നീ എവിടെയാ മോനേ? ഞാൻ ടെറസിലുണ്ട് മാമ.
എന്നാലെ നീ ഏട്ടന്റെ വീട്ടിലേക്കുവാ പിന്നെ നീ വരുമ്പോൾ ഞങ്ങളുണ്ട് അലമാരിയിൽ ഒരു മഞ്ഞ കവർ ഇരിപ്പുണ്ട് അതുംകൂടി എടുത്തോ പിന്നെ ടാ സ്കോച്ചാണ് ചില്ലുകുപ്പിയാണ് സൂക്ഷിച്ചു കൊണ്ടുവരണേ? ഞാൻ നോക്കി കൊണ്ടുവരാം മാമ്മാ പിന്നെ അതിന്റെ താക്കോൽ എവിടെയാ ? അതു നീ അനിതയോട് (എന്റെ രണ്ടാമത്തെ മാമ്മി ) ചോദിച്ചാൽ മതി അവളുടെ കൈയിലുണ്ട്. ശെരി മാമ്മ ഞാൻ ഇപ്പോൾ എത്താം.
ഫോൺ കട്ടാക്കി ഞാൻ താഴേക്ക് ഇറങ്ങി മാമ്മി ഹാളിലുണ്ടായിരുന്നു. മാമി മാമ്മൻ വിളിച്ചിരുന്നു അലമാരിയിൽ നിന്നും മഞ്ഞകവർ എടുത്തുതരാൻ പറഞ്ഞു. മാമ്മി താക്കോൽ എടുത്തുതന്നിട്ട് പറഞ്ഞു മഞ്ഞയോ പച്ചയോ ഏതാന്നുവെച്ചാൽ എടുത്തോ?. ഞാൻ താക്കോൽ വാങ്ങി മുറിയിലേക്ക് ചെല്ലുമ്പോൾ പൂജയും
💬 Comments
View all comments