Chapter Title : ഒരാണും മൂന്ന് പെണ്ണും 4 [Artificial Nanadhu]
പോയികഴിഞ്ഞപ്പോൾ എനിക്കാകെ വിഷമമായി. 'കോപ്പ് " പെട്ടന്ന് തോന്നിയ ഒരു വികാരത്തിൽ എനിക്ക് വേണ്ടി സർവ്വതും സമർപ്പിച്ച ആര്യ ചേച്ചിയെ ഞാൻ വഞ്ചിച്ചു ശേ ഇതു ഞാൻ ചേച്ചിയോട് പറഞ്ഞാൽ ആ പാവം വല്ല കടും കൈയും ചെയ്യും. ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ എന്റെ കണ്ണു നിറഞ്ഞു മൈര് അവൾ വന്നടുത്തിരുന്നപ്പോൾ അവളെ പറഞ്ഞു വിട്ടാൽ മതിയായിരുന്നു അവളുടെ സൗന്ദര്യം കണ്ടപ്പോൾ എന്റെ കണ്ണു മഞ്ഞളിച്ചു അത്ര തന്നെ ശേ ഒന്നും വേണ്ടായിരുന്നു ഓരോന്ന് ചിന്തിച്ചു ഞാൻ ഒന്ന് ചെറുതായി ഒന്ന് മയങ്ങി പെട്ടന്ന് എന്റെ ഫോൺ ആദ്യമായി ഇങ്ങോട്ട് റിംഗ് ചെയ്തു.
വലിയമ്മാവൻ ആണ്. ഹലോ മോനേ നന്ദു നീ എവിടെയാ??? ഞാൻ മാമ്മന്റെ വീട്ടിൽ ഉണ്ട് ചുമ്മാ ഒന്ന് കിടന്നതാ ഉറങ്ങിപ്പോയി മാമ്മാ. ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം. അതെ മോനേ നിനക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടോ?? വയ്യെങ്കിൽ നീ ഇങ്ങോട്ട് വരണ്ട അവിടെ കിടന്നോ മോനേ.ഏയ് എനിക്ക് ഒരു കുഴപ്പവുമില്ല മാമ്മാ ഞാൻ ദേ ഇറങ്ങുവാ. ഞാൻ ഫോൺ കട്ടാക്കി മാറ്റി വെച്ചു കുറച്ചു നേരംക്കൂടി അവിടെ കിടന്നു സമയം നോക്കുമ്പോൾ പന്ത്രണ്ടുമണി ഞാൻ മെല്ലെ എഴുന്നേറ്റു മുഖം കഴുകി പുറത്തേക്കിറങ്ങുമ്പോൾ ശ്രീജമാമ്മിയും ആര്യ ചേച്ചിയും വരുന്നു അവരുടെ വരവിൽ എന്തോ പന്തിക്കേടുണ്ട്.
എന്താ മാമ്മി?? നീ ഒന്ന് അകത്തേക്ക് കേറിക്കെ. മാമ്മി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ആദിയായി പുല്ല് ഇനി എന്തെങ്കിലും മാമ്മി അറിഞ്ഞു കാണുവോ?? മാമ്മി എന്റെ കൈയിൽ പിടിച്ചു അകത്തേക്ക് കയറി.
സത്യം പറയണം നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ നന്ദു?
💬 Comments
View all comments