Chapter Title : ഒരാണും മൂന്ന് പെണ്ണും [Artificial Nanadhu]
മോൻ സങ്കടപെടണ്ടാട്ടോ. അല്ല മാമി ഇതെങ്ങനെ അറിഞ്ഞു. എന്നോട് ആര്യ വന്നു പറഞ്ഞു പോട്ടെടാ മുത്തേ എന്നും പറഞ്ഞു മാമി എന്റെ നെറുകയിൽ തലോടി. വാ നമുക്ക് ഭക്ഷണം കഴിക്കാം മാമി എന്നെയും കൂട്ടി അകത്തേക്ക് നടന്നു.
അകത്തേക്ക് കേറിയപ്പോൾ അനിയൻമാരൊക്കെ ഫുഡ് കഴിക്കുവാണ് ഞാനും അവന്മാരുടെ ഇടയിൽ പോയിരുന്നു ഫുഡ് കഴിച്ചു.
ഫുഡ് ഒക്കെ കഴിഞ്ഞു എല്ലാവരും ഒരുമിച്ചിരുന്നു ടീവീ കാണുമ്പോൾ പൂജയും അവളുടെ രണ്ട് അനിയത്തിമാരും കൂടി അകത്തെ മുറിയില്ല ഡാൻസ് കളിക്കുന്നു വാതിൽ അടച്ചിട്ടത് കൊണ്ട് എനിക്കൊന്നും കാണാൻ പറ്റിയില്ല ഇപ്പോൾ വരുമെന്നും പറഞ്ഞു ഞാൻ പതിയെ അടുക്കള വഴി പുറത്തേക്കിറങ്ങി വീടിന്റെ പുറകിൽ കൂടി അവരുടെ റൂമിന്റെ ജനലിന്റെ അടുത്തെത്തിപതിയെ പരിസരമൊന്നു വീക്ഷിച്ചു
ഭിത്തിയിൽ ചാരി മൂത്രമൊഴിക്കുന്ന പോലെ നിന്ന് ഞാൻ ജനലിൽ കൂടി അകത്തേക്ക് നോക്കി പൂജ ഡാൻസ് കളിക്കുന്നു അനിയത്തിമാർ രണ്ടുപേരും അത് കട്ടിലിൽ ഇരുന്നു കാണുന്നു ഇടക്ക് അവളുമാരും കൂടുന്നുണ്ട് അധികനേരം അവിടെ നിൽക്കാതെ ഞാൻ അവിടെ നിന്നു ഞാൻ അകത്തേക്ക് പോയി.
വീണ്ടും അകത്തുപോയി ടീവീ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ഇളയ അനിയൻ പൂജയുടെ റൂമിന്റെ ഡോറിൽ പോയി അടിക്കുന്നത് പെട്ടന്ന് റൂം തുറന്ന് വന്ന പൂജ ആരാ മുട്ടിയെ എന്ന് ചോദിച്ചു അവൻ പറഞ്ഞു ഞാൻ ആണെന്ന് അവൾ പിന്നെയും റൂം അടച്ചു അവൻ പോയി പിന്നെയും ഡോറിൽ അടിച്ചു അങ്ങെനെ ഒരു അഞ്ചാറു പ്രാവിശ്യം അടിച്ചപ്പോൾ കലിതുള്ളി ഡോറും തുറന്നു പൂജ ഒരു വരവ് വന്നു അപ്പോൾ തന്നെ അവനെ പിടിച്ചു അവൾ അകത്തേക്ക്
💬 Comments
View all comments