ഒരായിരംകിനാക്കൾ 1 [കിങ് ഓഫ് കൊത്ത]
📝 Ongoing
👁 51367 views ❤ 91 likes 💬 2 comments
ഒരായിരംകിനാക്കൾ 1 Orayiram Kinakkal Part 1 | King Og Kotha
എന്റെ പേര് ഐവിൻ, ഐവിൻ സ്കറിയ ജേക്കബ്.
എനിക്ക് 20 വയസുണ്ട്. ഇന്ന് ഞാൻ ഒരു യാത്രയിലാണ്.
എന്റെ ലൈഫിലെ അവസാനത്തെ സ്കൂൾ വെക്കേഷന് ആഘോഷിക്കാൻ എന്റെ അമ്മ വീട്ടിലേക്ക് ഉള്ള പൊക്കിലാണ് ഞാൻ.
കോട്ടയം ജില്ലയിലെ കുരുവിലങ്ങാടാണ് സ്ഥലം. അമ്മയുടെ വീട്ടിൽ എന്റെ ആന്റിയും അമ്മച്ചിയും അപ്പച്ചനും ആണ് ഉള്ളത്.
അമ്മവീട് എന്നും എല്ലാവർക്കും വീക്നെസ് ആണ് കാരണം.
നന്മുടെ ലൈഫിൽ ഏറ്റവും കൂടുതൽ അക്‌സെപ്റ്ൻസ് കിട്ടുന്നതും ഒരു രാജാവിന്റെ പോലെ അല്ലെങ്കിൽ റാണിയെ പോലെ പരിഗണന കിട്ടുന്ന സ്ഥലം നമ്മുടെ ഒക്കെ അമ്മ വീട് തന്നെ ആണ്.
ബസ് കുരുവിലങ്ങാട് എത്തി. ടൗണിൽ ഇറങ്ങി ഇനി അടുത്ത ബസ് കേറണം. അതികം നേരം നിൽക്കണ്ട വന്നില്ല ഹോൺ മുഴക്കികൊണ്ട് മേരി മാതാ ബസ് വന്നു ഞാൻ വണ്ടിയിൽ കയറി ടിക്കറ്റ് എടുത്തു സീറ്റിൽ ഇരിപ്പായി വണ്ടിയിൽ സുഖമോ ദേവി പാട്ട് കേൾക്കുന്ന്നു.
വീടിന് മുൻപിൽ തന്നെ ആണ് ബസ് സ്റ്റോപ്പ്.
ഞാൻ ബസ് ഇറങ്ങി ഗേറ്റിനു അടുത്തേക്ക് ചെന്ന് ഗേറ്റ് തുറന്നു.
എല്ലാം പഴയതു പോലെ തന്നെ ഒരു മാറ്റവും ഇല്ല.
അതാണ് ഇവിടത്തോടെ എനിക്ക് ഏറ്റവും ഇഷ്ടം കൂടാൻ ഉള്ള പ്രധാന കാരണം.
എന്റെ മനസ്സിൽ ഇവിടെ വരുമ്പോ എന്നും ഒരു കുളിരാണ്. ഓട് മേഞ്ഞ പഴയ മോഡൽ തറവാട് വീട് ആണ്.
മൂന്ന് മുറി, വരാന്ത, അടുക്കള,പിന്നെ വീടിനു ചുറ്റും കുറച്ചു റബ്ബറും. ഞാൻ ഗേറ്റ് തുറക്കുമ്പോൾ.
ആന്റിയും അമ്മച്ചിയും വ
💬 Comments
View all comments