0%

Chapter Title : ഒരേ ഒരു ആങ്ങള? 2 [Arjun]

Author : Kambikathakal Read All Parts 761

പറ്റില്ല. ഞാൻ എന്റെ friend ന്റെ കൂടെ അവന്റ ബൈക്കിൽ ആണ് പോകുന്നെ. പിന്നെ ഏങ്ങനെ നിന്നെ കൂടെ കൂട്ടും.

അമ്മു :ഓ എന്ന പിന്നെ വേണ്ട, ഞാൻ ഒന്നും പറഞ്ഞില്ലെന്ന് കൂട്ടിക്കോ.

മിന്നു :അതാ നല്ലേ, നിന്റെ ബോയ്ഫ്രണ്ട് അല്ലെ ഈ നിക്കുന്നെ. ഇവനെ കൂട്ടി പൊക്കോ നീ, അതാ നല്ലത്.

(അതും പറഞ്ഞു മിന്നു ഇറങ്ങി പോയി ).

അമ്മു എന്നെ ഒന്ന് നോക്കി,

അമ്മു :അവളോട് പോകാൻ പറ. ഡാ നീ ഇങ് അടുത്ത് വാ.

ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു.

അമ്മു :എടാ അവൾ ഇപ്പൊ നമ്മളെ ഓവർ ആയിട്ട് കുറെ പുച്ഛിക്കുന്നുണ്ട്. അവളെ എവിടെ ഏങ്കിലും ഒന്ന് lock ആകണം. നീ എന്നെ help ചെയ്യില്ലേ.

ഞാൻ :അതൊക്കെ ചെയ്യാം, പക്ഷെ ഏങ്ങനെ lock ആക്കും അവളെ.

അമ്മു :അതിനൊക്കെ എന്റെ അടുത്ത് വഴി ഉണ്ട്.

ഞാൻ :എന്ത് വഴി?

അമ്മു :അവൾ മോഡലിംഗ് പഠിക്കാൻ പോയ ശേഷം അവൾക്ക് കുറെ മാറ്റങ്ങൾ വന്നത് ഒക്കെ നീ ശ്രദ്ധിച്ചിരുന്നോ?

ഞാൻ :പണ്ടത്തെക്കാൾ look കൂടി. പിന്നെ താടിയും. അല്ലാണ്ടെന്താ.

അമ്മു :mmm.. അതൊക്കെ ശെരിയാ. പക്ഷെ അത് മാത്രം അല്ല. ഓളെ ഫോണിൽ കളിയും കുറെ കൂടിയിട്ടുണ്ട്. എപ്പോളും ചാറ്റിങ്, ഫോട്ടോ എടുപ്പ്, പിന്നെ phone ചെയ്യൽ. എല്ലാം ഇപ്പൊ കൂടുതലാ.

ഞാൻ :അതും ശെരിയാ. Phone നിലത്തു വക്കാറില്ല, പഴേ പോലെ തൊടാനും സമ്മതിക്കാറില്ല.

അമ്മു: അതാ പറഞ്ഞെ അവൾ ആൾ ആകെ മാറി.അവൾക്ക് ഇപ്പൊ കുറെ

💬 Comments

View all comments