Chapter Title : ഒരേ ഒരു ആങ്ങള? 2 [Arjun]
:ഒരു പ്ലാൻ ഉണ്ട്.
ഞാൻ :എന്താ!!
അമ്മു :നിന്റെ ഒരു ഫ്രണ്ട് ന്റെ കയ്യിൽ dslr ഇല്ലേ?നീ ചോദിച്ച അവൻ തരുമോ അത്.
ഞാൻ :അതൊക്കെ തരും, പക്ഷെ എന്താ നിന്റെ plan.
അമ്മു :എടാ അവൾക്ക് modeling ചെയ്യാൻ ഇടക്ക് ഓരോ photos ഒക്കെ എടുത്തു instayil post ഇടുന്നത് നീ കണ്ടിട്ടില്ലേ?
ഞാൻ :ആാാ ഉണ്ട്, അത് അവളുടെ friends എടുത്തു കൊടുക്കുന്ന photos അല്ലെ?
അമ്മു :എടാ പൊട്ടാ, അവർ photos എടുത്തു തുടങ്ങിയ ശേഷം ആണ് friends ആയത്.
ഞാൻ :ഏങ്കിലും കാര്യം ഇല്ലല്ലോ,അവർ professional workers ആണ്.ഇപ്പൊ അവർ friends അല്ലെ, പോരാത്തതിന് അവർ നല്ല അടിപൊളി photographers ആണ്.പിന്നെന്തിനാ നമ്മൾ വിളിക്കുമ്പോ അവൾ ഫോട്ടോ എടുക്കാൻ നിന്നു തരുന്നേ, അല്ലെങ്കിലെ അവൾക്ക് നമ്മളെ പുച്ഛം ആണ്.
അമ്മു :എടാ അതില് നിനക്ക് അറിയാത്ത ഒരു സംഗതി ഉണ്ട്.അവൾ ഓരോ പ്രാവശ്യവും photos എടുക്കുന്നത് cash pay ചെയ്തിട്ട് ആയിരുന്നു. ഇപ്പൊ അവളുടെ കയ്യിൽ cash എല്ലാം തീർന്നു പോയി, അതാ കുറച്ചായിട്ട് photos ഒന്നും എടുക്കാതെ. ഈ സമയത്ത് നിന്റെ കയ്യിൽ SLR കണ്ടാൽ അവൾ നമ്മളെ മൈൻഡ് ചെയ്യണ്ടിരിക്കുമോ?
ഞാൻ :എടീ ഭയങ്കരീ. പൊളി ഐഡിയ ആണല്ലോ, പക്ഷെ അവളെ കുറച്ചൂടെ അടുപ്പം കാണിക്കും, അതല്ലാതെ നമ്മൾ വിചാരിക്കും പോലെ dress ഒക്കെ ഇട്ട് ഫോട്ടോ എടുക്കും എന്ന് എന്താ ഉറപ്പ്?
അമ്മു :ഉറപ്പൊന്നും ഇല്ല, ഏങ്കിലും അവളെ നമുക്ക് ഒന്ന് try ചെയ്ത് നോക്കാമെടാ
അതും
💬 Comments
View all comments