Chapter Title : ഒരേ ഒരു ആങ്ങള? 5 [Arjun]
class എല്ലാം ശോകം അടിച്ചു ഇരുന്നു ഉച്ചക്ക് ഞങ്ങൾ ബോയ്സ് 3പേര് മാത്രം ആയി സംസാരിച്ചോണ്ട് ഇരിക്കുകയായിരുന്നു.
ഞാൻ :ആകെ മടുത്തു ഈ ക്ലാസ്സിലിരിപ്പ്.
മനു :സത്യം എനിക്കും അതെ, ആ കണക്ക് പിരീഡ് ഒക്കെ ഉറക്കം വന്നിട്ട് വയ്യാരുന്നു.
അമൽ :ഞാൻ മിക്കവാറും നാളെ leave എടുക്കും.ഒന്നാമതെ ആകെ മടുത്തു ക്ലാസ്സെല്ലാം.അതും അല്ല നാളേക്ക് ആ home work ചെയ്യാനും ഉണ്ട്.
മനു :എന്ന ഞാനും ലീവാ.എന്നോട് നോട്ട് full ആക്കാൻ പറഞ്ഞിട്ടുണ്ട്.
ഞാൻ :നിങ്ങൾ രണ്ടാളും leave ആക്കിയ ഞാൻ എന്ത് ചെയ്യാനാ.
അമൽ :എന്ന നീയും leave ആക്കിക്കോ.
ഞാൻ :അത് പറ്റില്ല, leave ആക്കി vtl ഇരുന്ന അമ്മ ഇങ്ങോട്ട് വിളിക്കും. പിന്നെ ആകെ seen ആകും.
മനു :എന്ന ഒരു കാര്യം ചെയ്യാം നമുക്ക് ക്ലാസ്സിലേക്ക് ആണെന്ന് പറഞ്ഞു വീടീന്ന് ചാടാം, എന്നിട്ട് വേറെ എവിടെക്കെങ്കിലും പോയ പോരെ.
അമൽ :അത് നല്ലൊരു ഐഡിയ ആണല്ലോ.
നമുക്ക് എവിടെക്കേലും പോയാലോ.
ഞാൻ :എവിടെ പോകും? രാവിലെ പോയ evg വരെ spend ചെയ്യാൻ പറ്റണം അവിടെ. ആൾക്കാർ കുറവ് ഒക്കെ ഉള്ള സ്ഥലം ആണേൽ അതാ നല്ലേ.
മനു : ഞാൻ എന്ന ഒരു സ്ഥലം കാണിക്കട്ടെ. (അവൻ ഫോൺ എടുത്തു ഒരു മലയുടെ ഫോട്ടോസ് കാണിക്കാൻ തുടങ്ങി.
ഞാൻ :ഇത് കൊള്ളാലോ അടിപൊളി ആയിട്ടുണ്ട്.
Photo കണ്ടപ്പോ എല്ലാവർക്കും അവിടേക്ക് പോകാൻ ഒരു താല്പര്യം ഒക്കെ തോന്നി. ഞങ്ങൾ അവിടെ പോകാൻ തീരുമാനിച്ചു.
ഞാൻ :എടാ, പക്ഷെ ഒരു കുഴപ്പം ഉണ്ടല്ലോ. അമ്മു അറിയില്ലേ നമ്മൾ class cut ആകുന്നത്.
മനു :അത് ഒന്നും കുഴപ്പം ഇല്ല, അവളോട് ഞാൻ സംസാരിച്ചോളാം.
അമൽ:നീ സംസാരിച്ചാൽ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് ഒരു കാര്യം ചെയ്യാം, അവളേം കൂടെ നമ്മടെ കൂടെ കൂട്ടിയാലോ. ഏതായാലും നമ്മൾ മൂന്നാൾ ആയി, വണ്ടിയിൽ ഒരാൾക്ക് കൂടെ ഉള്ള സ്ഥലം ഒക്കെ ഉണ്ട്.
ഞാൻ :അവളെ കൊണ്ട് പോയാ ശരിയാകുമോ? അവള് വരുമോ?
മനു
💬 Comments
View all comments