0%

Chapter Title : ഒരേ തൂവൽ പക്ഷികൾ 2 [രേഖ]

Author : രേഖ Read All Parts 347

ആ മെയിൻ ജംഗ്ഷൻ വരെ ഓട്ടോ വിളിച്ചു പിന്നെ ആരും കാണാതെ ഇവിടേക്കു നടന്നു , വണ്ടിയിൽ വന്നാൽ ആരെങ്കിലും കണ്ടാൽ ഡൌട്ട് ആകും . പക്ഷെ ഇപ്പോൾ പോകുമ്പോളാണ് കുറച്ചു ബുദ്ധിമുട്ട്

ഇപ്പോൾ പോകാൻ നിൽക്കേണ്ട ആ ജംഗ്ഷനിൽ നിന്നും തിരിഞ്ഞാൽ സെക്കൻഡ് ഷോ കഴിഞ്ഞു ആളുകൾ പോകും ഇപ്പോൾ ... അതുകൊണ്ട് അവിടെ ഒന്ന് ഫ്രീ ആയി അവിടത്തെ തിയറ്ററിലെ ചേട്ടൻ പിന്നെ അവരുടെ പണിക്കരും ഇതുവഴി പോകുമ്പോൾ ഒരുമണി കഴിയും

ജെറി : അവർ പോകുന്ന സമയം നിനക്ക് എങ്ങിനെ ഇത്ര കൃത്യമായി അറിയാം ?

ഞാൻ നൈറ്റ് പഠിക്കാൻ ഇരിക്കുമ്പോൾ ഇടക്ക് ടോർച്ചിൻറെ പ്രകാശം അകലെ നിന്നുംകാണാം ഒരിക്കൽ പേടിച്ചു ഞാൻ അച്ഛനെയും അമ്മയെയും വിളിച്ചത് ഒരിക്കലും ഞാൻ മറക്കില്ല

ആ സമയമാണ് വീണ്ടും ഷൈനിൻറെ ഫോൺ വരുന്നത്

ജെറി : ഇവന് രാത്രി ഉറക്കമൊന്നുമില്ലേ ഇല്ലന്നെ , എന്നും രാത്രി പറഞ്ഞത് തന്നെ പറഞ്ഞു ചില ദിവസം എനിക്ക് ഭ്രാന്തു പിടിക്കും , ഫോൺ വെക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞാൻ ഒഴിവാക്കാണ് അങ്ങിനെ തുടങ്ങും ... ജെറി : നീ എന്തായാലും ഫോൺ എടുക്കാൻനോക്ക് ലൗഡ്‌ വെക്കു ഞാനും കേൾക്കട്ടെ നിങ്ങളുടെ സംസാരം അത് നിനക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ

എന്ത് ബുദ്ധിമുട്ട്

ഹാലോ .....

റേഞ്ച് കുറവാണു അടുത്ത റിങ്ങിനായി കാത്തിരിക്കാം .... ( തുടരും )

സ്നേഹത്തോടെ രേഖ

💬 Comments

View all comments